0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 460
ഇരച്ചു കയറി. അയാൾ ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റ് സ്റ്റേജിന് നേരെ നോക്കി അർണോൽഡിനോട് അലറി. വർമ്മ : hey........ Fucking bitch......... Kill that basted.......... അവിടത്തെ നിശബ്ദതയിൽ അയാളുടെ സ്വരം ആർണാൾഡിന്റെ ചെവിയിൽ മുഴങ്ങി. അവൻ സ്വബോധം വീണ്ടെടുത്ത് ജോണിന് നേരെ അലറി. അർണോൾഡ് : ഹേയ്...... i kill you basted.............. ജോണ് ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു. ജോണ് : then why are you waiting...... Do it.......... ജോണ് വളരെ നിസ്സാരമായി അവന്റെ വെല്ലുവിളി സ്വീകരിച്ചു. അർണോൾഡ് അലറികൊണ്ട് ജോണിന് നേരെ ഓടി വന്നു.തന്റെ ബലിഷ്ടമായ കായ്കൾ മുഷ്ടികൾ മടക്കി അവന്റെ മുഖത്തിന് നേരെ വന്നു.. എന്നാൽ ജോണ് അതിൽനിന്നും വേഗത്തിൽ ഒഴിഞ്ഞുമാറി എതിർവസത്തേക്ക് ഒഴിഞ്ഞു മാറി... ജോണ് : hey.... kill me man.......
ജോണ് പരിഹാസ ചിരിയുടെ അർണോൽഡിനെ നോക്കി പറഞ്ഞു. അയാൾക്കു പിന്നെയും പിന്നെയും ദേഷ്യം ഇരച്ചു കയറി. വേണ്ടു അയാൾ ജോണിന്റെ നേരെ ഓടിയടുത്തു... അയാൾ കാൽ മട്ട് മടക്കി ജോണിന്റെ നെഞ്ചിന് നേരെ ചാടി... ശരവേഗത്തിൽ ജോണ് ആതി നിന്നും skip ആയി ആൻഡ്രൂസിന്റെ അടുത്തെത്തി. അവന്റെ ഇടം കൈ പിടിച് പുറകിലേക്ക് തിരിച്ചൊടിച്ചു.. '""' ആ.....ഹ്..................... '"" പിന്നെയും അവന്റെ കരച്ചിൽ അവിടെ ഉയർന്നു.വേദനയിൽ നിന്നും ഉയരുന്ന കരച്ചിൽ... ജോണ് : ഹ ഹ ഹ ഹ .......... Hey...... Look.... Your brother is ഡയിങ് ...... ജോണ് പിന്നയും അർണോൽഡിനെ നോക്കി പരിഹസിച്ചു ചിരിക്കാൻ തുടങ്ങി. '"" ആ.............'"" അർണോൾഡ് അലറികൊണ്ട് വീണ്ടും ജോണിന് നേരെ ഓടിയാടുത്തു. തന്റെ കാൽ കൊണ്ട് അവനെ ചവിട്ടാൻ പോയതും ജോണ് കുനിഞ്ഞുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞു മാറി. അവൻ ഓടി റോപ്പിൽ ബൗൻസ് ആയി അർണോൾഡിന് നേരെ ഓടി... അവൻ അടുത്തെത്താറായതും അർണോൾഡ് അവനെ സ്പെയർ ചെയ്യാനായി അവനുനേരെ ഓടി... അയാൾ അടുത്തെത്തുന്നതിന്റെ ഒരു നിമിഷം മുമ്പ് ജമ്പ് ചെയ്ത് ആർണാള്ഡിന്റെ തലക്ക് മുകളിലൂടെ ചാടി ആൻഡ്രൂസിന്റെ നേരെ വേഗത്തിൽ ഓടി മുട്ടുകാൽ കൊണ്ട് അവന്റെ

💬 Comments

View all comments