0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 459
സ്ഥലം ഒറ്റനിമിഷം കൊണ്ട് ഒരു അദ്ധ്യാപകൻ ഉള്ള ക്ലാസ് മുറിപോലെ നിശബ്ദമായി. ആൻഡ്രൂസ് താഴേക്ക് നോക്കി. രണ്ടു കയ്യും തലക്ക് പിന്നിൽ വച്ച് കാൽക്കു മേൽ കാലും വച്ച് ജോണ് തന്നെ നോക്കി ചിരിക്കുന്നു. അയാൾക്ക് നടക്കാൻ പറ്റുന്നില്ല... കാലിൽ ഒരു മരവിപ്പ്.... പിന്നിൽ നിൽക്കുന്ന അർനോൽഡും അത് ഒരു മരവിച്ച ആളെ പോലെ നോക്കി നിന്നു. തന്റെ സഹോദരൻ വേദനകൊണ്ട് അലറി വിളിക്കുന്നു.വെറും ഒരു സെക്കന്റ് കൊണ്ട് നടന്ന സംഭവം. തികച്ചും അപ്രതീക്ഷികം... അവൻ നടന്നതോന്ന് 0.25x സ്പീഡിൽ ഓർത്തെടുത്തു ആൻഡ്രൂസ് ജോണിന് നേരെ കൊല്ലാൻ പോകുന്ന കാലനെ പോലെ നിസാരമായ ചിരിയുമായി അടുത്തു പോയി. തന്റെ സമീപത്തെത്തിയ ആ നിമിഷം തന്നെ കിടന്ന കിടപ്പി ആൻഡ്രൂസിന്റെ കാല്പത്തിക്കും കാൽമുട്ടിനും നടുക്ക് വരുന്ന ഭാഗത്തേയ്ക്ക് ശക്തിയിൽ കാൽ വീശി തൊഴിച്ചു. ആ അടിയിൽ അടിവാങ്ങി തളർന്നു കിടന്നവന്റെ ഒരു അവശതയും ഇല്ലായിരുന്നു.അടികൊണ്ട ഭാഗം ഒടിഞ്ഞു പുറകിലേക്ക് തുങ്ങി. ആ സമയം തന്റെ കാലോടിഞ്ഞത് ആൻഡ്രൂസ് പോലും അറിഞ്ഞിരുന്നില്ല. അർണോൾഡ് പേടിയോടെ ജോണിനെ നോക്കി. തന്നെക്കാൾ എത്രയോ മടങ് ശക്തൻ ആണ് ആൻഡ്രൂസ്.... അവനെ തന്നെ ഒരു ചവിട്ടിൽ കാലോടിച്ചു പുറകിലോട്ട്തൂക്കി. ആൻഡ്രൂസ് മുട്ടുകുതിയിരുന്ന് തന്റെ ഒടിഞ്ഞ കാലിൽ പിടിച്ചുകൊണ്ട് വേദനയിൽ അലറാൻ തുടങ്ങി. ജോണ് എഴുന്നേറ്റ് അവന്റെയടുത്ത് ചമ്പളം പതിഞ്ഞിരുന്നു.
ജോണ് ;: ഹ ഹ ഹ ഹ ഹ ഹ ............... https://youtu.be/JggMGmodiJA അവന്റെ കരച്ചിലിന്റെ കൂടെ ജോണിന്റെ അട്ടഹാസവും ഉയർന്നു. കാണികൾ ഭയത്തോടെ അത് നോക്കി നിന്നു. അവർ മാത്രമല്ല... ഇതെല്ലം കാണുന്ന ആനന്ദ് വർമ്മയും. അയാൾ പേടിയോടെ അലി ഭായിയെ നോക്കി. അലി : ഹ ഹ ഹ ഹ ...... എന്താ വർമ്മ സാറേ..... പേടിച്ചുപോയൊ... അയാൾ പിന്നെയും ചിരിക്കാൻ തുടങ്ങി. പ്രിയങ്കയും സിംഗരയും എന്താ നടന്നെതെന്നു പോലും മനസ്സിലാക്കാൻ പറ്റാതെ നിർവികരമായി നോക്കിനിന്നു. '""വേട്ട അവസാനിപ്പിച്ചു എന്ന് ഇരയെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരനാണ് ആണ് യഥാർത്ഥ ബുദ്ധിമാൻ.....'"" അലി മായാത്ത ചിരിയുമായി ആനന്ദ് വർമ്മയെ നോക്കി പറഞ്ഞു. അയാൾക്ക് ദേഷ്യവും പേടിയും

💬 Comments

View all comments