0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 1.3K
കാണിച്ചുകൊണ്ട് പരിഹാസത്തോടെ ചിരിച്ചു. അവിടെ പിന്നെയും ശബ്ദം ഉയർന്നു. എന്നാൽ എല്ലാം അവനു വെറും "************** എന്ന രീതിയിൽ തലയുയർത്തി നിന്നു.
ടിൻ...ടിൻ...ടിൻ.... പിന്നെയും അവിടെ ബെൽ മുഴക്കം ഉയർന്നു.കാണികൾ അടുത്ത wresler റെ കാത്ത്‌ നിന്നു. ""' Next comes not one two opposite Rivals .... Andrews:- 6'5 feet tall and weighs 85 kg and Arnold:-6'7 feet tall and 83kg in weight ..... The twin brothers.... team cobras.......... And this is a one or two handicap hell in a cell death match...........'"""" എതിരാളിയെ പ്രതീക്ഷിച്ചാവിടെ നിന്ന ജോണിന്റെ മുന്നിൽ വന്നത് ആൻഡ്രൂസ് പിന്നെ അർണോൾഡ് എന്നീ രണ്ട് ഇരട്ട എതിരാളികൾ ആണ്.... ഇരുവരുടെയും ശരീര ഭാഷയും മുഖവും ഒന്നാണ്... അർണോൾഡ് ആൻഡ്രൂസിനെക്കാൾ കുറച്ചുകൂടി ബലവാൻ ആണ്. ജോണ് ചോദ്യ ഭാവേന മുകളിൽ ഇരിക്കുന്ന അലിയേയും ആനന്ദ് വർമയെയും നോക്കി. ആനന്ദ് വർമ്മ : ഹ ഹ ഹ ഹ ...... My place..... My rules..... ഹ ഹ ഹ ....... സിംഗര : സർ.... ഇത് ചതി ആണ്.... വർമ്മ : ചതിയൊ.... എനിക്കിഷ്ടപ്പെട്ട ബോക്സിർമാർ.... ഇത് നിങ്ങൾ പറഞ്ഞതാണ്.... അലി ; are you sure.... അപ്പൊ ഒന്നിന് പകരം രണ്ട് ശവം..... ഹ ഹ ഹ ....... വർമ്മ: അവൻ ആത്മവിശ്വാസത്തോടെ death match തിരഞ്ഞെടുത്തപ്പോൾ തന്നെ എനിക്കറിയാം she is talented....

💬 Comments

View all comments