Chapter Title : ?Game of Demons 6 [Demon king]
അപ്പൊ ഒരുത്തനെ അയച്ചിട്ട് കാര്യമില്ല.... ഹ ഹ ഹ....
അലി : അവന് ഒന്നും രണ്ടുമൊക്കെ ഒന്നുതന്നെ.....
ആനന്ദ് : നമുക്ക് നോക്കാം..... ആൻഡ്രൂസ് and അർണോൾഡ്.... അവർ ഫിലിപൈൻ wresler മാർ ആണ്.... ഇതുവരെ അവരാൽ 15 പേർ റിങ്ങിൽ വച്ച് മരിച്ചിട്ടുണ്ട്...
And there gone to be 16....... '""
അലി അയാളിൽ നിന്നും മുഖം തിരിച് ജോണിനെ നോക്കി. അലിയുടെ മുഖത്ത് വളരെ ക്രൂരമായ ചിരി വന്നിരുന്നു. കൂടെ ജോണിന്റെ കൂടെയും.
അവന്റെ എതിരാളികൾ ആയ രണ്ട് മല്ലന്മാർ കേജിലേക്ക് കയറി. മാസങ്ങളോളം കൂടിൽ അടക്കപ്പെട്ട സിംഹത്തിന് മുന്നിൽ ഒരു മാനിനെ കിട്ടിയപോലെ അവർ ജോണിനെ നോക്കി.
അവരുടെ കർപ്പും മഞ്ഞയും വെള്ളയും ഇടർച്ചേർന്ന ഒരുതരം വൃത്തികെട്ട പല്ലുകൾ അവനെ നോക്കി ചിരിച്ചു...
കഴുത്ത് മുതൽ കാലുവരെ ടാറ്റൂസ് പതിച്ചിട്ടുണ്ട്.. മൊത്തത്തിൽ രണ്ട് കാട്ടാളന്മാർ ആണ്...
ആ സ്റ്റേജിന് മുകളിൽ നിന്നും വലിയ സെൽ താഴേക്ക് തന്നു വന്നു.
ആ സെൽ സ്റ്റേജിന്റെ 4 വശവും മൂടപ്പെട്ടു.അതിൽ നിന്നും പുറത്തു പോകണമെങ്കിൽ എതിരാളികളുടെ മരണം മാത്രമാണ് ഏക വഴി.
ജോണിനെ കൊല്ലുവാൻ ആയി മാച്ച് തുടങ്ങാനുള്ള ബെല്ലിനായി അവർ വെറിയോടെ കാത്തിരുന്നു.
ടിൻ ടിൻ ടിൻ.....
മത്സരം തുടങ്ങുവാൻ ഉള്ള ബെൽ മുഴങ്ങിയതും ചുറ്റുമുള്ള കാണികളുടെ ആരവവും ശക്തമായി.
'"" kill that bitch........ '""
'"" no mercy...... '"""
'"" kill him....... '"""
ജോണിന്റെ വീഴ്ചക്കായി കാണികൾ അവരെ പ്രോത്സാഹിച്ചു കൊണ്ടിരുന്നു...
മൂവരും ആ സ്റ്റേജിന്റെ ചുറ്റും
💬 Comments
View all comments