Chapter Title : ?Game of Demons 6 [Demon king]
വട്ടമിട്ടു നടക്കുവാൻ തുടങ്ങി.
പെട്ടെന്ന് ജോണ് ആൻഡ്രൂസിന്റെ നേരെ ഓടിയാടുത്തു. എന്നാൽ അപ്രതീക്ഷികമായി അർണോൾഡ് അവന്റെ പിന്നിൽ നിന്നും പിടിച്ചുകൊണ്ട് സുപ്ലെക്‌സ് ചെയ്ത് പുറകോട്ട് എറിഞ്ഞു.
ജോണ് എഴുന്നേൽക്കുന്നതിനു മുന്നേ ആൻഡ്രൂസ് അവന് നേരെ ചാടി കാലുകൊണ്ട് ടോർണാഡോ കിക്ക് ചെയ്തു.
ആ കിക്കിൽ തന്നെ തന്റെ പകുതി ജീവൻ പോയപ്പോൾ അവനു തോന്നി. അവൻ ഏകദേശം അവശനായപോലെ ആയി.
ജോണ് പതിയെ റിംഗ് റോപ്പിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റു. അവർ രണ്ടുപേരും അവനെ നോക്കി ചിരിക്കുകയാണ്. കൂടെ പുറത്ത് കാണികളുടെ നിലവിളിയും...
ജോണ് സ്ഥിരത വീണ്ടെടുത്ത് ആർണാള്ഡിന്റെ പക്കലേക്ക് ഓടി...
എന്നാൽ ആൻഡ്രൂസ് ഇടയിൽ കയറി അവന്റെ നെഞ്ചു നോക്കി ആഞ്ഞു ചവിട്ടി. ആ ഒരു ചവിട്ടിൽ തന്നെ ജോണ് തെറിച്ചു പോയി റിങ് പോസ്റ്റിൽ പോയി ഇടിച്ചുവീണു
നിലത്ത് കിടക്കുന്ന അവന് ബോധം തീരെ ഇല്ലായിരുന്നു.
ആൻഡ്രൂസ് : Na vave ona pa'ū o ia ...?
(ഇവനിത്ര പെട്ടെന്ന് വീണോ.... ?)
Arnold: Oe ua lava e tuli uma i lalo
( ഇതിനെയൊക്കെ വേട്ടയാടാൻ ഞാനൊരുതൻ തന്നെ ധാരാളം...ഹ ഹ ഹ ഹ.... )
.......
വർമ്മ: ഹ ഹ ഹ ഹ...... താൻ പറഞ്ഞപ്പോ കുറച്ചെങ്കിലും പിടിച്ച് നിൽക്കുമെന്ന് കരുതി.... ഇത് ഒറ്റയടിക്ക് തീന്നല്ലോ.....
ആനന്ദ് വർമ്മ അലിയെ നോക്കി പരിഹാസത്തോടെ ചിരിച്ചു. സിംഗരയും പ്രിയങ്കയും തങ്ങളുടെ മരണത്തെ വരവേൽക്കാൻ മനസ്സുകൊണ്ട് തയ്യാറായി....
എന്നാൽ അലിക്ക് മാത്രം വലിയ ഭാവ വ്യത്യാസം വന്നില്ല... അയാള് തന്റെ പോക്കറ്റിൽ
💬 Comments
View all comments