0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 1.3K
നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് കളിയിലേക്ക്‌ ശ്രദ്ധിച്ചു. ****** Arnold: Andrews .... toso ia ia ii .... ( ആൻഡ്രൂസേ അവനെയിങ് വലിച്ചു കൊണ്ടുവാ.... ) ആൻഡ്രൂസ്: O le a ou inuina lona toto ... ( ഇവന്റെ രക്തം ഞാൻ തന്നെ ആദ്യംങ്കുടിക്കും) അതും പറഞ്ഞ് അയാൾ വീണുകിടക്കുന്ന ജോണിന്റെ അരികിലേക്ക് നടന്നുനീങ്ങി. ചുറ്റുമുള്ള കാണികൾ അവന്റെ മരണം കാണുവാൻ ആയി ആരവം കൂട്ടി. അവന്റെ അരികിലേക്ക് നടക്കുമ്പോൾ ഇരയെ വെടിവച്ചു വീഴ്ത്തിയ വേട്ടക്കാരന്റെ സന്തോഷം ആണ് ആൻഡ്രൂസിന്റെ മുഖത്ത് ഉണ്ടായിരുന്നത്... അവൻ ജോണിനെ പിടിക്കാനായി കുനിഞ്ഞതും അത് സംഭവിച്ചതും ഒരുമിച്ചായിച്ചുന്നു. '"""ടകക്........ '"" കാണികൾ എല്ലാം നിശബ്ദമായി... അത്രയും നേരം പുരപ്പറമ്പായി നിന്ന സ്ഥലം ഒറ്റനിമിഷം കൊണ്ട് ഒരു അദ്ധ്യാപകൻ ഉള്ള ക്ലാസ് മുറിപോലെ നിശബ്ദമായി. ആൻഡ്രൂസ് താഴേക്ക് നോക്കി. രണ്ടു കയ്യും തലക്ക് പിന്നിൽ വച്ച് കാൽക്കു മേൽ കാലും വച്ച് ജോണ് തന്നെ നോക്കി ചിരിക്കുന്നു. അയാൾക്ക് നടക്കാൻ പറ്റുന്നില്ല... കാലിൽ ഒരു മരവിപ്പ്.... പിന്നിൽ നിൽക്കുന്ന അർനോൽഡും അത് ഒരു മരവിച്ച ആളെ പോലെ നോക്കി നിന്നു. തന്റെ സഹോദരൻ വേദനകൊണ്ട് അലറി വിളിക്കുന്നു.വെറും ഒരു സെക്കന്റ് കൊണ്ട് നടന്ന സംഭവം. തികച്ചും അപ്രതീക്ഷികം... അവൻ നടന്നതോന്ന് 0.25x സ്പീഡിൽ ഓർത്തെടുത്തു ആൻഡ്രൂസ് ജോണിന് നേരെ കൊല്ലാൻ പോകുന്ന കാലനെ പോലെ നിസാരമായ ചിരിയുമായി അടുത്തു പോയി. തന്റെ സമീപത്തെത്തിയ ആ നിമിഷം തന്നെ കിടന്ന കിടപ്പി ആൻഡ്രൂസിന്റെ കാല്പത്തിക്കും കാൽമുട്ടിനും നടുക്ക്

💬 Comments

View all comments