0%

Chapter Title : ?Game of Demons 6 [Demon king]

Author : demon king Read All Parts 439
മനു.... അതേ.... നീ ഇന്ന് കണ്ട മനു.........'"" ഷാഫിർ : അന്ന് ഇക്കാന്റെ ഒപ്പം എത്രപേർ ഉണ്ടാർന്നു..... അവൻ പേടിയോടെ തിരക്കി.... '"' 16 പേർ.... '"" ഷാഫിർ : 16 പേരോ..... അവൻ അത്ഭുതത്തോടെ ചോദിച്ചു..... '"" ഹമ്മ്..... 16 പേര്..... പക്ഷെ എതിരെ നിൽക്കുന്ന ശത്രുവിന്റെ കണ്ണുകളിൽ ആ പേടി ഞാൻ കണ്ടില്ല.... വെറും ദേഷ്യം മാത്രം.... വിശന്ന് വലിഞ്ഞ് വന്ന ഒരു മൃഗത്തെപ്പോലെ.... കൊല്ലുവാൻ വെറിപിടിച്ചു നടക്കുന്ന പ്രാന്തനെ പോലെ.... ആ മുഖം പോലും അന്ന് എന്റെ പുറകിലുള്ള ആൾബലത്തെ മറക്കാൻ എന്നെ പ്രേരിപ്പിച്ചു. ----"'' ആരാടാ..... നീ....... '""---- അന്നവനെ നോക്കി ഞാൻ ചോദിച്ചു..... അതിന് അവന്റെ മറുപടി ആ പയ്യന്റെ പേരായിരുന്നു... -----'"" ആദി...... നീ എന്റെ ആദിയെ തല്ലിയല്ലേ....... '""------- അവനതും പറഞ്ഞ് ദേഷ്യത്തോടെ എന്നെ നോക്കി... സ്വാഭാവികമായും അവനെ നോക്കി ഞങ്ങൾ പൊട്ടിച്ചിരിച്ചു... കൂട്ടുകാരനെ തല്ലിയതിന് പകരം ചോദിക്കാൻ വന്ന ഒരു പയ്യൻനെന്ന നിലയിൽ കണ്ടുകൊണ്ട്... പക്ഷെ ഞങ്ങളെ ഞെട്ടിച്ചത് അതൊന്നും അല്ല.... ഞങ്ങളിടെ അട്ടഹാസത്തിന്റെ ഇടയിൽ അവനും ചിരിക്കുകയായിരുന്നു... ഒപ്പം തന്നെ കറണ്ട് പോയത് ആ സമയം തന്നെയാണ്.... വെറും കൂരിരുട്ട് മാത്രം.... ഇടക്ക് വരുന്ന ഇടിമിന്നൽ മാത്രമാണ് വെളിച്ചം കാണാൻ ഉള്ള ഏക വഴി.... https://youtu.be/FROO8Vtw7ks ഓരോ മിന്നൽ വരുമ്പോളും എന്റെ ആൾ ബലം കുറയുന്നത് ഞാൻ അറിഞ്ഞു. ആ കൂരാ കുരിരുട്ടിലും അവന്റെ വേട്ടയാടാൻ ഉള്ള കഴിവിനെ ഒരു പേടിയോടെയാണ് ഞാൻ നോക്കി കണ്ടത്... അൽപ്പ നേരത്തിനു ശേഷം വന്ന ഇടിമിന്നൽ വെളിച്ചത്തിൽ ആ 16 പേരും അവിടെയില്ല....
ഒരു പ്രേത വനത്തിൽ ഒറ്റപ്പെട്ടു പോയവന്റെ ഭയമായിരുന്നു എനിക്ക്... പെട്ടെന്ന് കറണ്ട് വന്ന് അവിടമെങ്ങും പഴയ പോലെ പ്രകാശം നിറഞ്ഞിരുന്നു... അന്നാ ഇരുട്ടിനെക്കാൾ വെളിച്ചത്തെയാണ് ഞാൻ കൂടുതൽ പേടിച്ചത്... എന്റെ ആൾബലവും ധൈര്യവും ആയിരുന്ന ആ 16 പേർ അനക്കമില്ലാതെ ചാക്ക് അട്ടിയിട്ടു വച്ചിരിക്കുന്ന പോലെ മേൽക്കു മേൽ ഒരു മല പോലെ കുന്നുകൂടി കിടക്കുന്നു.... ആർക്കും ഒരു അനക്കം പോലും ഇല്ല.... ഇതെല്ലാം സംഭവിച്ചത് വെറും 15 മിനിറ്റ് കൊണ്ടാണ്.....'"" ഷാഫിർ : 15 മിനിറ്റോ..... അവൻ അത്ഭുതത്തോടെ ചോദിച്ചു... '"" ഹമ്മ്..... എന്റെ കണ്ണുകൾ അവനെ തേടി... എന്റെ പുറകിൽ കുറച്ചു മാറി ഒരു ടേബിളിൽ എന്തോ ചെയ്യുകയാണ്... അവന്റെ പുറത്ത് ചിറക് വിടർത്തി

💬 Comments

View all comments