Chapter Title : ?Game of Demons 7 [Demon king]
പ്രവേശിച്ചിരുന്നു...എന്തുകൊണ്ട് ഒരു വില്ലനെ പ്രണയിച്ചുകൂട...എന്തുകൊണ്ട് ഒരു അസുരനെ പ്രണയിച്ചുകൂടാ.... എല്ലാം പ്രണയം അല്ലെ....
പ്രേമത്തിന് കണ്ണും മൂക്കും ഒക്കെ ഉണ്ടോ
അവളുടെ മനസ്സ് ഒരു പൈങ്കിളി ട്രാക്കിലേക്ക് പ്രവേശിച്ചിരുന്നു...
÷=======÷
John
ജോണ് : ഭായ്.....
അലി ; ഹമ്മ്.....
ജോണ് : ആ പ്രിയങ്കാ ഇല്ലേ...
അലി ; ആഹ്.... അവൾ..
ജോണ് : അവളുടെ നോട്ടം കണ്ടിട്ട് എന്തോ ഭായിയെ പ്രണയിച്ചു തുടങ്ങി എന്നു തോന്നുന്നു....
അലി : ആഹ്... പ്രണയിക്കട്ടെ....അവൾ സുന്ദരി അല്ലെ.....
ജോണ് : എന്റെ ഭായ് ഈ പെണ്ണെന്ന വർഗത്തെ സ്നേഹിക്കാൻ കൊള്ളില്ല....
അലി ; ഹ ഹ ഹ .... നിനക്ക് ഈ പ്രേമം ഒന്നും ഉണ്ടായിട്ടില്ലേ.....
ജോണ് : ഹ ഹ ഹ .... ആഹ്... ഒരു വട്ടം ഒരു ക്രഷ് ഉണ്ടായിട്ടുണ്ട്...
അലി: ആഹാ... ജോണിനും പ്രേമമോ.... കേൾക്കട്ടെ...
ജോണ് : അതങ്ങു കോളേജിൽ പഠിക്കുന്ന കാലത്താണ്.....
അലി ; ആഹ്... മിക്ക പ്രേമവും അപ്പൊ ആണല്ലോ....
ജോണ് : ഹമ്മ്.... ഞാൻ അമേരിക്കയിൽ ആണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്... അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു...പേര് പൂജ... ഒരു പഞ്ചാബി ആണ്....
അലി : എന്നിട്ട്... അതിനെ നീ വളച്ചോ....
ജോണ് : ഏ... അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം... 6 വർഷമായിട്ട്....
അലി : ശോ.... എന്നിട്ട്...
ജോണ് : എന്നിട്ടെന്താ... ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു... അപ്പോൾ അവൾ സമ്മതിച്ചില്ല... അവൾക്ക് അവനെ മതിയെന്ന്....
അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ...
ജോണ് : എന്ത് ആത്മാർത്ഥത... ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട... അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച് ഇരിക്കാൻ പാടുണ്ടോ.... ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങൾ ആണ് കാത്തിരിക്കുന്നത് എന്നറിയോ...
അലി : പിന്നെ... അതല്ലേ ആത്മാർത്ഥ പ്രേമം....
ജോണ്
💬 Comments
View all comments