Chapter Title : ?Game of Demons 7 [Demon king]
ഒറ്റ നിമിഷം കൊണ്ട് അവൾ പഴയ ആതിയായി മാറി.
മനു : ഈ മസിലൊക്കെ വീർപ്പിച് നടക്കുന്നത് നാലാൾ കാണാൻ അല്ലെ.... ഇടാൻ മനസ്സിൽ...
അവൻ അതേ സ്വരത്തിൽ തിരിച്ചടിച്ചു.
അഞ്ചു അവളെ വിട്ട് ആതിയുടെ കവിളിൽ തലോടി...
അഞ്ചു : ചേച്ചി തല്ലിയത് വേദനിച്ചോ.....
ആതി : ഹും........
അഞ്ചു : ഞാൻ അറിയാതെ..... സോറി ഡാ....
ആതി : ചേച്ചീടെ മുഖത്തെന്താ പാട്.....
ആതി അഞ്ജുവിന്റെ കവിളിൽ തലോടി ചോതിച്ചു.
അഞ്ചു : ഏട്ടൻ തല്ലിയതാ.....
അത് കേട്ടതും മനുവിന്റെ നെഞ്ചിലേക്ക് ആതിയുടെ കൈകൊണ്ട് അടിച്ചതും ഒപ്പമായിരുന്നു...
മനു : ആഹ്...... എന്റെ പൊന്നോ..... എന്റെ ഞെഞ്ച്
ആതി : എന്റെ ചേച്ചിയെ തല്ലോ കൊരങ്ങാ......
മനു ; നിന്നെ തല്ലിട്ടല്ലെടി.....
ആതി : അതിന്....
മനു : അതിനോ..... ഹാ.... രാധമ്മേ... എന്താ ഇത്......
'അമ്മ : ആഹ്.... ഇതാണ് സഹോദര സ്നേഹം.....
മനു : ഇതോ.....
'അമ്മ : ഹമ്മ്.... ഇവര് തമ്മിൽ തല്ലുകൂടിയാ എന്നെപോലും ഇടപെടാൻ സമ്മധിക്കില്ല....
മനു : ഇത് വല്ലാത്ത സ്നേഹം ആണല്ലോ... മനുഷ്യന്റെ ഞെഞ്ച്.... ഹോ ദേ പാട്....
അവന്റെ വെള്ള നെഞ്ചിൽ ആതിയുടെ കൈപ്പാട് തെളിഞ്ഞു വന്നു.
ആതി : അപ്പോഴേ പറഞ്ഞതല്ലേ ബനിയൻ ഇടാൻ....ഇപ്പൊ കണ്ടാ....
മനു : നിന്നെ പേടിച് ബനിയൻ ഇടതിരിക്കാനും പറ്റില്ലല്ലോ...
ആതി : ആഹ്... പറ്റില്ല...
മനു : അഞ്ചു... ഒരു ബനിയൻ എടുത്തുതാടി....
ആതി : ഇല്ല... ചേച്ചി എടുത്ത് തരില്ല....
മനു : രണ്ടിനേം കൂട്ടാക്കിയപ്പോ ഞാൻ ഔട്ട്... ല്ലേ...
അതി: അതേ... ഔട്ട് തന്നാ....
മനു : നിന്നെ എന്റെ കയ്യിൽ കിട്ടും....
ആതി ; കാണാ....
മനു : ആ കാണാ...
അതും പറഞ്ഞ് അവൻ മുകളിലേക്ക് പോവാൻ തുടങ്ങി. പെട്ടെന്ന് തിരിഞ്ഞ് അഞ്ജുവിനെ ഒന്നുകൂടി നോക്കി... അവൾ ആതിയുടെ കയ്യിൽ ലോക്ക് ആണ്.
മനു : അഞ്ചു.....
അഞ്ചു : ; ഹമ്മ്....
മനു : വാ... മോളിൽ പോവാ.....
ആതി
💬 Comments
View all comments