Chapter Title : ?Game of Demons 7 [Demon king]
അലി : ഞാനോ.... പഞ്ചാരയോ....ഹ ഹ ഹ ..... എന്തിന്....
പ്രിയങ്ക ; ഏയ്.... ഞാൻ ചുമ്മാ പറഞ്ഞതാ....
അലി : ഹമ്മ്..... പിന്നെ ഇന്നലെ വല്ല സ്വപ്‍നോം കണ്ട് ബെഡിൽ വല്ലോം കളഞ്ഞോ....
പ്രിയങ്ക : അയ്യേ..... അങ്ങനൊന്നും പറയല്ലേ....
നാണത്താൽ അവളുടെ മുഖം ചുവന്നു.
അലി: അപ്പൊ ഒന്നും പോയില്ലേ...
പ്രിയങ്ക; ഹൂ....ഹും....
അലി: അപ്പൊ പേടിയൊക്കെ പോയി.....
പ്രിയങ്ക : ഹമ്മ്....
അലി:അതെന്താ
പ്രിയങ്ക: ഭായ് ഉണ്ടല്ലോ കൂടെ.....
അവൾ നാണത്തോടെ തല താഴ്ത്തി പറഞ്ഞു
അലി: ഹ ഹ ഹ .....ഇപ്പൊ ആരാ പഞ്ചാര....
അത് കേട്ട് അവൾ കുണുങ്ങി ചിരിച്ചു..
അലി:ശരിയാ....ഞാനുള്ളപ്പോ നിങ്ങളെ ആരും തൊടില്ല...ആരെയും പേടിക്കുകയും വേണ്ടാ...പക്ഷെ....പക്ഷെ.... ഹ ഹ ഹ .... എന്നെ പേടിക്കണം.....
പെട്ടെന്ന് അയാളുടെ മുഖഭാവം മാറി. ആ മുഖത്തെ ചിരി വേറൊരു അർഥത്തിലേക്ക് പോകുന്നത് പ്രിയങ്ക അൽപ്പം ഭയത്തോടെ നോക്കി നിന്നു.
പ്രിയങ്ക ; ഭായ്....
അവൾ വിളിച്ചപ്പോ അയാൾ നോർമൽ ആയി അവളെ നോക്കി.
അലി ; പേടിച്ചോ.....
പ്രിയങ്ക ; ഹമ്മ്..... ചെറുതായിട്ട്....
അലി : ഹ ഹ ഹ .... am just jocking.....
പ്രിയങ്ക : സത്യയിട്ടും.....
അലി ; ഹമ്മ്.....
പ്രിയങ്ക: ഹോ.... ഞാൻ പേടിച്ചുപോയി.....
അലി : ഹ ഹ ഹ ...... ഇത്രേ ഉള്ളോ താൻ...
പ്രിയങ്ക : ഹാ.... ഭായുടെ മുന്നിൽ....
അവൾ പതിയെ പറഞ്ഞു
അലി : എന്താണ്....
പ്രിയങ്ക : ഏയ്.... ഒന്നുല്ല....
"''" ഡോ ഡേവിളേ..... ആ പെണ്ണിനോട് കൊഞ്ചിക്കുഴയതെ ഉള്ളിലോട്ട് വാടോ....''""
ഉള്ളിൽ നിന്നും ജോണ് വിളിച്ചുകൂകി.
അലി : ഓഹ്... ഈ തെണ്ടി... വാ പ്രിയങ്ക.... അങ്ങോട്ട് പോകാം....
അവളൊന്നു തലയാട്ടി അയാൾക്കൊപ്പം ഉള്ളിലേക്ക് നടന്നു. സംസാരിക്കാൻ കിട്ടിയ അവസരം നഷ്ടമായതിന്റെ സങ്കടവും ജോണിനൊടുള്ള ദേഷ്യവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
അലി : പ്രിയങ്ക....
പ്രിയങ്കാ : ഭായ്....?
അലി; ആ പയ്യൻ ഒക്കെ റെഡി ആക്കില്ലേ...
പ്രിയങ്ക : ആഹ്.... അവൻ നമുക്കവശ്യമായ എല്ലാം
💬 Comments
View all comments