Chapter Title : ?Game of Demons 7 [Demon king]
ഹാക്ക് ചെയ്തിട്ടുണ്ട്....
അലി : ഹമ്മ്.... അതിൽ നിന്നും ഒന്നും കിട്ടാതിരിക്കില്ല... അവനെ കയ്യിൽ കിട്ടിട്ട് വേണം ടോർച്ചർ ചെയ്ത് കൊല്ലാൻ....
അവർ രണ്ടുപേരും ഉള്ളിലേക്ക് പോയി.
**************************************
മനു tv യിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുകയാണ്... ആതി സ്ഥിരം പബ്‌ജിയുമായി സോഫയിൽ ഇരിക്കുന്നു. അഞ്ജുവും അമ്മയും അടുക്കളയിലും...
രാവിലെ ഒരു തല്ലുണ്ടായ വീടാണെന്ന് ആരും പറയില്ല... അത്രക്ക് ശാന്തത....
'""""""ടും ടോ.............. '"""
പെട്ടെന്ന് calling bell മുഴങ്ങി.
മനു : ഡീ ആതി... ആരാ നോക്ക്......
ആതി : അവരെ ബോംബ് എറിഞ്ഞു കൊല്.....
മനു : ഡീ ആതി......
അവൻ അവളെ തോണ്ടി
ആതി : എന്താ ഏട്ടാ......
മനു : എടി ആ വാതിൽ തുറക്ക്.....
ആതി : ആ...... ഏട്ടൻ പോയി തുറക്ക്.... ഞാൻ ഇപ്പൊ ചാവും.....
മനു : അതൊന്നും നടക്കില്ല.... പോയി തുറക്ക്....
അതും പറഞ്ഞ് അവൻ അവളുടെ കയ്യിന്ന് ഫോൺ വാങ്ങിവച്ചു.
ആതി : ഹും...ഹും... എന്താ ഏട്ടാ....
മനു ; പോയി തുറക്ക് പെണ്ണേ....
ആതി കലി തുള്ളി വാതിൽ തുറക്കാൻ പോയി.വാതിൽ തുറന്നപ്പോ അവൾ ശരിക്കും സന്തോഷമായി.
ആതി: രൂപേച്ചി......
രാജീവും രൂപയും ആയിരുന്നു അത്. ആതി വേഗം രൂപയെ കെട്ടിപ്പിടിച്ചു.
ആതി : അമ്മേ.....മനുവേട്ടാ........ ദേ രൂപേച്ചിയും കെട്ടിയോനും വന്നേക്കുന്നു..........
അവൾ ഉള്ളിലേക്ക് വിളിച്ചു കൂകി.
രൂപ : ഓഹ്..... എന്റെ ദേവി എന്റെ ചെവി.... നിന്റെ ഈ സ്വഭാവം ഇനിയും മാറില്ലെടി..... എന്റെ ചെവിക്കല്ല് പോയി.....
ആതി : ഈ.......
രൂപ ചോദിച്ചതിന് മറുപടിയായി അവളൊന്നു ഇളിച്ചു കാണിച്ചു.
രാജീവ് : ഡീ....കൊരങ്ങി......
ആതി : എന്താടാ കൊരങ്ങാ...........
രാജീവ് : വിശന്നിട്ട് വയ്യടി... എന്താ ഉള്ളെ.....
ആതി : ഓഹ്.... നശിപ്പിച്ചു.... ഈ ചിന്തയെ ഉള്ളോ....
രാജീവ്: ആഹ്... അതിനല്ലേ ഞങ്ങൾ ഇങ്ങോട്ട് വന്നേ...
ആതി : ഏട്ടനോട് വരുന്ന കാര്യം പറയാത്തത് നന്നായി.....
രാജീവ് : ഹമ്മ്.....എന്തേ.....
ആതി: പറഞ്ഞെങ്കിൽ അന്ന് വിരുന്ന് തന്നപോലെ വല്ല പണിയും കിട്ടിയേനെ....
രാജീവ്
💬 Comments
View all comments