0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 511
: ഹ ഹ ഹ ഹ ഹ ...... അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. രാജീവ് : മോളെ ആതി.... നിന്റെ ഏട്ടന് ബുദ്ധിയെ ഉള്ളു.... കുശകരബുദ്ധി തീരെയില്ല... അത്കൊണ്ട് മോളെ.... അളിയന്റെ കയ്യിന്ന് അതുപോലൊരു പണി എനിക്ക് കിട്ടില്ല. ആ സമയം തന്നെ അമ്മയും മനുവും അവിടെ എത്തി. മനു : അളിയാ...... രാജീവ് : ഹാ....അളിയാ.... മനു : അകത്തോട്ട് വാടാ.... നിന്നെ ഒന്ന് നേരെ കാണട്ടെ.... രാജീവും രൂപയും ഉള്ളിലേക്ക് കേറി. ''""'"'"'"'"'".....................ട്ടേ...................'''""'" സോഫയിൽ ഇരിക്കാൻ പോയ രാജീവിന്റെ പുറം പൊളിയുന്ന ശബ്ദമാണ് പിന്നെ എല്ലാവരും കേട്ടത്. തിരിഞ്ഞു നോക്കിയപ്പോ അഞ്ജുവാണ്... അഞ്ചു : ഞങ്ങടെ ഫോട്ടോ എടുത്ത് ട്രോളും അല്ലെടാ.....
അഞ്ചു അവന്റെ പിന്നിൽ വന്ന് അലറി. അത് കണ്ടപ്പോഴേ രൂപക്ക് ചിരിപൊട്ടി രാജീവ് : എന്റെ പൊന്നോ.... എന്റെ പൊറം നീ പള്ളിപൊറം ആക്കിലോ.... ആഹ്... മനു : അളിയാ.................. രാജീവ് : എന്താ അളിയാ....... മനു : ഇങ്ങോട്ട് വന്നേ നീ...... രാജീവ് : ദേ വന്നു........ മനു : എന്നിട്ട് ഇങ്ങോട്ട് നിന്നെ നീ...... ... രാജീവ് : അളിയാ.... ഒരു കര്യം... മനു : എന്തേ...... രാജീവ് : എന്റെ രൂപയുടെ പ്രോപ്പർട്ടിയിൽ കൈ വെക്കരുത്..... നിന്റെ ഡെഡ് പോയിന്റ് അതാണെന്ന് അറിയാം...അതാ.... അത് കേട്ടപ്പോ രൂപയുടെ മുഖം ചുവന്നു. രൂപ : രാജീവേട്ട....... അവൾ പതിഞ്ഞ സ്വരത്തിൽ അവനെ വിളിച്ചു. രാജീവ് എന്താണെന്ന് കണ്ണുകൊണ്ട് കാണിച്ചു. രൂപ അതിന് കണ്ണ് പുറത്തേക്ക് കാണിച്ചു. രാജീവ് : നിക്ക് ഞാൻ പറയാം... അവൻ പതിയെ പറഞ്ഞു. ഇവരുടെ ഗോഷ്ഠി അവർ നാലുപേരും എന്താ സംഭവമെന്നറിയതെ നോക്കി നിന്നു. മനു : എന്താടാ രണ്ടും കൂടി ഒരു കഥകളി.......: ആതി : അതെങ്ങനെ.... രൂപേച്ചിയെ അല്ലെ കെട്ടിയത്.... അതിനപ്പുറവും കാണിക്കും... രൂപ : ഡീ..... നീ വാങ്ങുവെ..... ആതി : ആഹ്..... ഇനി ചേച്ചി കൂടെ തരാൻ ഉള്ളു...... രാജീവ് : പിന്നെ.... ഞാൻ ഇവിടെ വന്നത് ഒരു പണിയുമായ......

💬 Comments

View all comments