0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 512
മനു : അത് പ്രത്യേകം പറയണോ.... അതല്ലേ നിന്റെ പണി..... ആതി : ഏട്ടാ... എന്താ പുതിയ വിക്രസ്സ്....... രാജീവ് : അതൊക്കെ ഉണ്ട്..... അതിന് മുമ്പ് ഓരോ ചായ ആവാം.... അമ്മേ.... ഓരോന്ന് എടുത്തോ....
'അമ്മ : പിന്നെ.... ഇങ്ങോട്ട് വാടാ ചെക്കാ.... 1 മണിയായി.... അപ്പോഴാ അവന്റെയൊരു ചായ.... വന്ന് വല്ലോം കഴിക്കാൻ നോക്ക്..... രാജീവ് : എന്റെ ചക്കര അമ്മയല്ലേ... ഒരു ചായ ഇട്ട് താ.... ഞങ്ങൾ കഴിച്ചിട്ടെ പോകു..... 'അമ്മ : എന്റെ ഈശ്വര..... ഇങ്ങനൊരു ചെക്കൻ .... ഉച്ചക്കാ ചായ കുടിക്കുന്നെ..... നിക്ക്... ഇപ്പൊ വരാ..... 'അമ്മ അതും പറഞ്ഞ് അടുക്കളയിലോട്ട് പോയി. 'അമ്മ പോയതും രാജീവ് മനുവിന്റെ തോളിൽ കയ്യിട്ടു. മനു : എന്താടാ...... രാജീവ് : അപ്പൊ പണി തൊടങ്ങാ.... മനു : അമ്മേ മാറ്റിയപ്പോ തന്നെ ഊഹിച്ചു.... എന്തോ കാര്യായ പണിയാണെന്ന്...... രാജീവ് : ഹി ഹി...... നോക്ക് അളിയാ...... രൂപേ.... ആ സാധനം ഇങ് കൊണ്ടുവാ...... അത് കേട്ടതും രൂപ പുറത്തേക്ക് പോയി.... ആതി പിന്നാലെ പോകാൻ നോക്കി എങ്കിലും രാജീവ് തടുത്തു. രാജീവ് : നീ എങ്ങോട്ടാ പെണ്ണേ..... ആതി : രൂപേച്ചിയുടെ കൂടെ.......ആ സാധനം കൊണ്ടുവരാൻ.... രാജീവ് : അങ്ങനെ നീ സഹായിക്കണ്ട.... അതൊക്കെ അവൾക്ക് പൊക്കാനുള്ളതെ ഉള്ളു.....നീ പോ രൂപേ..... രൂപ പുറത്തേക്ക് പോയി... അവർ മൂന്നുപേരും വാതലിലേക്ക് തന്നെ ഉറ്റു നോക്കി... കുറച്ചു കഴിഞ്ഞപ്പോ രൂപ ഉള്ളിലേക്ക് കയറിവന്നു... പിന്നാലെ ഒരു പെണ്ണും ഉണ്ടായിരുന്നു. ഒരു നീല ഷർട്ടും നീല ജീൻസ്‌ പാന്റും മുഖത്ത് അധികം മേക്കപ്പ് ഇല്ലാതെ മുടിയൊക്കെ കെട്ടിവയ്ക്കാതെ ഹീറ്റ് ചെയ്ത് നിവർത്തി വച്ചിരിക്കുന്നു. കണ്ടാൽ ഒരു 25 വയസ്സ് പ്രായം തോന്നിക്കും... കാണാൻ നല്ല സുന്ദരിയും ആണ്.അഞ്ജുവും ആതിയും ഇതരാണ് എന്ന് മനസ്സിലാവാതെ നോക്കി നിന്നു. അവളെ കണ്ടതും മനുവിന്റെ മുഖം അത്ഭുതത്താലും സന്തോഷത്തിലും വായ തുറന്നു പോയി. '"" ഡാ മനു......... '""""' അവളുടെ സുന്ദരമായ ശബ്ദതാൽ അവന്റെ പേര് വിളിച്ചുകൊണ്ട് അവൾ മനുവിനെ

💬 Comments

View all comments