0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 1.2K
ഒന്നുകൂടി നോക്കി... അവൾ ആതിയുടെ കയ്യിൽ ലോക്ക് ആണ്. മനു : അഞ്ചു..... അഞ്ചു : ; ഹമ്മ്.... മനു : വാ... മോളിൽ പോവാ..... ആതി : ചേച്ചി വരില്ല.... ഏട്ടൻ പൊക്കോ... ആതി വിടുന്ന ലക്ഷണം ഇല്ല...അവസാനം അവന് ഒറ്റക്ക് പോകേണ്ടിവന്നു.ഇതൊക്കെയാണ് അവിടത്തെ അവസ്ഥ... വിഷമവും പരിഭവവും വെറും നിമിഷണങ്ങൾ മാത്രം നിറഞ്ഞുനിൽക്കുന്നു. മനു തൻ്റെ നരക ജീവിതത്തിൽ നിന്നും ഒരു സ്വർഗ്ഗ രാജ്യം പണിതു തീർത്തിരുന്നു.ഏത് സമയവും കുറുമ്പും ദേഷ്യവും നിറഞ്ഞു നിൽക്കുന്ന ഒരു കാന്താരി അനിയത്തിയും തന്റെ വിഷമങ്ങളെ സ്വന്തം വിഷമമായി കാണുന്ന ഒരു ഭാര്യയും. ജീവിതമെന്ന തീര വേദനകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ഒരു ജീവിതാനുഭവം ഉള്ള അമ്മയും... ഇതിൽ കൂടുതൽ വേറെ സന്തോഷം അവനില്ല... അതേ... മനു ജീവിതമെന്ന സ്വർഗം അനുഭവിച്ചു രസിക്കുകയാണ്... കുടുംബം അവന് ഒരു ലഹരിയായികൊണ്ടിരിക്കുന്നു. ********************************
ഉച്ചക്ക് 12 മണി... ബംഗ്ലാവ് അലിയും ജോണും കാറുമായി ആ പഴയ ബംഗ്ലാവിൽ ഗെയ്റ്റ് കടന്നു. പ്രിയങ്ക പുറത്തുതന്നെ അലിയെ കാത്തു നിൽപ്പുണ്ട്. അയാളെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. പ്രിയങ്ക : ഗുഡ് ഈവനിംഗ് സർ... കണ്ടപാടെ അവൾ അലിയോട് പറഞ്ഞു. ജോണ്; ഫക്ക് യൂ....... എന്നാൽ ഉത്തരം കൊടുത്തത് ജോണ് ആണ്... അലി : ഛേ..... രാവിലെതന്നെ.... എടാ നീ കുറച്ചു മാന്നേർസ് പഠിക്ക്.... ജോണ് : മാനേഴ്‌സ്.... എന്റെ പട്ടി പഠിക്കും.... മു ... ഹു... ഹ....ഹാ.... അവൾ പ്രിയങ്കയെ നോക്കി ഒരു ഇളിഭ്യൻ ചിരി ചിരിച് അകത്തേക്ക് പോയി. പ്രിയങ്കയുടെ മുഖം ദേഷ്യത്താൽ

💬 Comments

View all comments