Chapter Title : ?Game of Demons 7 [Demon king]
ചുവന്നു.കൊല്ലാനുള്ള പകയുമായി ജോണ് നടന്നുപോകുന്നത് അവൾ നോക്കി നിന്നു. പെട്ടെന്ന് അവളുടെ ഇടുപ്പിൽ ഒരു കൈ അമരുന്നത് അവളറിഞ്ഞു...
തല കുനിച്ചു നോക്കിയപ്പോ അത് അലിയുടെ കയ്കൾ ആണ്. അയാൾ അവളെ കൂടുതൽ ചേർത്തില് നിർത്തി
അലി: ഗുഡ് ഈവനിംഗ് സ്വീറ്റി....
അയാളുടെ മധുരമായ സ്വരത്താൽ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു. തന്റെ ചുണ്ടിൽ നിന്നും വന്ന ശ്വാസം ആ കാതുകളിൽ തട്ടി അവൾക്ക് ഇക്കിളി കേറി തല പുറകോട്ട് വലിച്ചുകൊണ്ട് അയാളെ നോക്കി ചിരിച്ചു.
പ്രിയങ്ക : ഗുഡ് ഈവനിംഗ് സർ....
അലി : വൗ..... വാട്ട് ഏ ബ്യൂട്ടിഫുൾ സൗണ്ട്....
പ്രിയങ്കാ : പഞ്ചാര അടിക്കണോ....
അലി : ഞാനോ.... പഞ്ചാരയോ....ഹ ഹ ഹ ..... എന്തിന്....
പ്രിയങ്ക ; ഏയ്.... ഞാൻ ചുമ്മാ പറഞ്ഞതാ....
അലി : ഹമ്മ്..... പിന്നെ ഇന്നലെ വല്ല സ്വപ്‍നോം കണ്ട് ബെഡിൽ വല്ലോം കളഞ്ഞോ....
പ്രിയങ്ക : അയ്യേ..... അങ്ങനൊന്നും പറയല്ലേ....
നാണത്താൽ അവളുടെ മുഖം ചുവന്നു.
അലി: അപ്പൊ ഒന്നും പോയില്ലേ...
പ്രിയങ്ക; ഹൂ....ഹും....
അലി: അപ്പൊ പേടിയൊക്കെ പോയി.....
പ്രിയങ്ക : ഹമ്മ്....
അലി:അതെന്താ
പ്രിയങ്ക: ഭായ് ഉണ്ടല്ലോ കൂടെ.....
അവൾ നാണത്തോടെ തല താഴ്ത്തി പറഞ്ഞു
അലി: ഹ ഹ ഹ .....ഇപ്പൊ ആരാ പഞ്ചാര....
അത് കേട്ട് അവൾ കുണുങ്ങി ചിരിച്ചു..
അലി:ശരിയാ....ഞാനുള്ളപ്പോ നിങ്ങളെ ആരും തൊടില്ല...ആരെയും പേടിക്കുകയും വേണ്ടാ...പക്ഷെ....പക്ഷെ.... ഹ ഹ ഹ .... എന്നെ പേടിക്കണം.....
പെട്ടെന്ന് അയാളുടെ മുഖഭാവം മാറി. ആ മുഖത്തെ ചിരി വേറൊരു അർഥത്തിലേക്ക്
💬 Comments
View all comments