Chapter Title : ?Game of Demons 7 [Demon king]
പോകുന്നത് പ്രിയങ്ക അൽപ്പം ഭയത്തോടെ നോക്കി നിന്നു.
പ്രിയങ്ക ; ഭായ്....
അവൾ വിളിച്ചപ്പോ അയാൾ നോർമൽ ആയി അവളെ നോക്കി.
അലി ; പേടിച്ചോ.....
പ്രിയങ്ക ; ഹമ്മ്..... ചെറുതായിട്ട്....
അലി : ഹ ഹ ഹ .... am just jocking.....
പ്രിയങ്ക : സത്യയിട്ടും.....
അലി ; ഹമ്മ്.....
പ്രിയങ്ക: ഹോ.... ഞാൻ പേടിച്ചുപോയി.....
അലി : ഹ ഹ ഹ ...... ഇത്രേ ഉള്ളോ താൻ...
പ്രിയങ്ക : ഹാ.... ഭായുടെ മുന്നിൽ....
അവൾ പതിയെ പറഞ്ഞു
അലി : എന്താണ്....
പ്രിയങ്ക : ഏയ്.... ഒന്നുല്ല....
"''" ഡോ ഡേവിളേ..... ആ പെണ്ണിനോട് കൊഞ്ചിക്കുഴയതെ ഉള്ളിലോട്ട് വാടോ....''""
ഉള്ളിൽ നിന്നും ജോണ് വിളിച്ചുകൂകി.
അലി : ഓഹ്... ഈ തെണ്ടി... വാ പ്രിയങ്ക.... അങ്ങോട്ട് പോകാം....
അവളൊന്നു തലയാട്ടി അയാൾക്കൊപ്പം ഉള്ളിലേക്ക് നടന്നു. സംസാരിക്കാൻ കിട്ടിയ അവസരം നഷ്ടമായതിന്റെ സങ്കടവും ജോണിനൊടുള്ള ദേഷ്യവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
അലി : പ്രിയങ്ക....
പ്രിയങ്കാ : ഭായ്....?
അലി; ആ പയ്യൻ ഒക്കെ റെഡി ആക്കില്ലേ...
പ്രിയങ്ക : ആഹ്.... അവൻ നമുക്കവശ്യമായ എല്ലാം ഹാക്ക് ചെയ്തിട്ടുണ്ട്....
അലി : ഹമ്മ്.... അതിൽ നിന്നും ഒന്നും കിട്ടാതിരിക്കില്ല... അവനെ കയ്യിൽ കിട്ടിട്ട് വേണം ടോർച്ചർ ചെയ്ത് കൊല്ലാൻ....
അവർ രണ്ടുപേരും ഉള്ളിലേക്ക് പോയി.
**************************************
മനു tv യിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുകയാണ്... ആതി സ്ഥിരം പബ്‌ജിയുമായി സോഫയിൽ ഇരിക്കുന്നു. അഞ്ജുവും അമ്മയും അടുക്കളയിലും...
രാവിലെ ഒരു തല്ലുണ്ടായ വീടാണെന്ന് ആരും പറയില്ല...
💬 Comments
View all comments