Chapter Title : ?Game of Demons 8 [Demon king]
പിടിച് നിലത്ത് കിടന്നായി ചിരി.
രാജീവ് വേഗം മനുവിനെ നോക്കി... അവന്റെ അവസ്ഥയും വ്യത്യാസം അല്ല.... അവിടെയും പൊട്ടിച്ചിരി. പാര വയ്പ്പിന്റെ ആശാന് ഇന്ന് ജീവിതത്തിൽ മറക്കാൻ പറ്റാത്ത അടി കിട്ടി എന്ന് അവൻ മനസ്സിലാക്കി.
രാജീവ്: എടാ തെണ്ടി........................
അവൻ ഉറക്കെ വിളിച്ചുകൊണ്ട് മനുവിന് നേരെ ഓടി..
ഒറ്റ ചട്ടത്തിന് അവൻ മനുവിനെ താഴെ വീഴ്ത്തി എന്നിട്ട് മുകളിൽ കേറി കഴുത്തിൽ പിടിച്ചു.
രാജീവ് : ആസാക്കില്ലേ.....എന്നെ ആസാക്കില്ലേ..... പന്നി......
മനു : അയ്യോ...... ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നെ...... അവന്റെ മുഖം കാണണായിരുന്നു... മു ഹു ഹ ഹ ഹ ഹാ....... അയ്യോ...... എനിക്ക് വയ്യേ........
രാജീവ് : പോടാ നാറി..... എന്നെ തേച്ചല്ലോടാ പട്ടി......
മനു : സോറി അളിയാ..... മാമനോടൊന്ന് തോനല്ലേ......
രാജീവ് : ഇതാരോടെങ്കിലും പറയോ....
മനു : ആഹ്.... ഇപ്പൊ തന്നെ ഫേസ് ബുക്കിൽ ഇടും.......
രാജീവ് ; എടാ തെണ്ടി..... ഇതാരും അറിയരുത്....
മനു : അറിയും.....
രാജീവ് : പറയരുത്.....
മനു : പറയും......
രാജീവ് : ഹും ഹും......അളിയാ.......
മനു : മു ഹ ഹ ഹ ഹ ............
ചമ്മിയതിന്റെ ദേഷ്യമൊക്കെ അവൻ കടിച്ചും അടിച്ചും തീർത്തു.സമീറ ഏതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. അവളുടെ കണ്ണിൽ തന്റെ പഴയ 18 വയസ്സുകാരൻ രാജീവും കണ്ണിൽ തെളിഞ്ഞു വന്നു.
സമീറ : കഴിഞ്ഞോ.....
അവൾ ചോദിച്ചു.
രാജീവ് : കഴിഞ്ഞോന്നോ.... രണ്ടിനേയും കൊല്ലും ഞാൻ....മനുഷ്യനെ പേടിപ്പിച്ചു കൊന്നു...
മനു : നീ അഞ്ജുവിനിട്ടു പണി കൊടുത്തപ്പോൾ തന്നെ മനസ്സിൽ കണ്ടതാ മോനെ ഇത്....
രാജീവ് : പോടാ.... എന്നാലും ഇങ്ങനെ വേണ്ടായിരുന്നു......
മനു ; ഹ ഹ ഹ ഹ ........
സമീറ : ഞാനാ ഐഡിയ പറഞ്ഞു കൊടുത്തേ.... ഒന്നു കൂടെ നിന്നാൽ മതിയെന്ന് മാത്രമേ ഞാൻ പറഞ്ഞള്ളൂ.... ഇവൻ ഒടുക്കത്തെ അഭിനയം ആയിരുന്നു...
രാജീവ് : അഭിനയമോ.... എന്റെ പൊന്നോ.... ജീവിക്കായിരുന്നില്ലേ.....
സമീറ : ഡാ മനു.... നിനക്ക് നല്ല
💬 Comments
View all comments