0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 891

നാടൻ ആവനുള്ള കഴിവുണ്ട്.... ഞാൻ തന്നെ അന്തം വിട്ടുപോയി...

അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു കുസൃതി ചിരിയോടെ അവൻ ഉത്തരമരുളി

രാജീവ് : ആഹ്.... അതൊക്കെ പോട്ടെ.... ഈ ഡൽഹിയിൽ വച്ചുണ്ടായ വിഷയമൊക്കെ നീ എങ്ങനെ അറിഞ്ഞു......

അവന്റെ ചോദ്യം കേട്ടതും ഇരുവരും തമാശ വെടിഞ്ഞ് സീരിയസ് ആയി അവനെ നോക്കി.

മനു : നീ വാ....ഞാൻ പറയാ....

അതും പറഞ്ഞ് മനു അവിടുള്ള ഒരു പാറയിൽ ഇരുന്നു... തൊട്ടടുത്ത് സമീറയും രാജീവും ഇരുന്നു.മനു കുറച്ചുനേരം ദൂരേക്ക് നോക്കിയിരുന്നു.

രാജീവ് : എടാ....അന്ന് നമ്മൾ തീരുമാനിച്ചതല്ലേ 5 മത് ഒരാൾ ഈ കാര്യം അറിയരുതെന്ന്..... പിന്നെ എന്തിനാ......

മനു : പറയേണ്ടി വന്നു.....

രാജീവ് : എന്തിന്.......

സമീറ : കാരണം ഞാനൊരു raw ഓഫിസർ ആയത് കൊണ്ട്......

രാജീവ് ഒന്നും മനസ്സിലാവാതെ സമീറയേയും മനുവിനേയും നോക്കി.

മനു : അളിയാ.... നിനക്കാറിയല്ലോ ഞാൻ വെട്ടിയ വേരിന്റെ ബാക്കി തേടിപ്പോകുന്ന ഒരു ശീലം എനിക്കുണ്ടെന്ന്..... ആ വേരിലേക്ക് എത്താൻ എനിക്ക് സമീറയുടെ സഹായം ആവശ്യമായിരുന്നു.....

രാജീവ് : തെളിച്ചു പറയടാ.....

മനു : തെളിച്ചു പറയാൻ ആണെങ്കിൽ നീ എന്നെ ആ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ആക്കിയപ്പോൾ തന്നെ എനിക്കിവളുടെ നമ്പർ കിട്ടി. പിന്നെയാണ് ഇവൾ ഇത്ര വലിയ ഓഫീസർ ആണെന്ന് കാര്യം ഞാൻ അറിഞ്ഞത്....അവൾ വഴി രാഹുൽ, ശ്രേയ ,പൂനം,സോഫിയ, അമീർ,റോണി എന്നിവരുടെ ശത്രുക്കളെയും ബന്ധങ്ങളെയും നോക്കി വച്ചു.....

രാജീവ് : എന്നിട്ടവർ നമുക്ക് വല്ല പ്രശ്നവും ഉണ്ടാക്കും എന്ന് തോന്നിയോ.....

സമീറ : അവരൊന്നും ഒന്നും ചെയ്യില്ല...... പകരം വീട്ടാൻ അവർക്കാർക്കും ആരും ഇല്ല.... പക്ഷെ അമീർ ഭായ്..... അയാൾക്ക് ഒരു ചേട്ടൻ ഉണ്ട്......

രാജീവ് : ചേട്ടനോ......

മനു : ഹമ്മ്... പക്ഷെ അയാൾ അമീറുമായി ശത്രുതയിൽ ആണെന്ന് കരുതി അവനെ ഞാൻ വിട്ടുകളഞ്ഞതാ.....

രാജീവ് : അയാൾ വല്ല പ്രശ്നവും.....

രാജീവ് അഖാംഷയോടെ ചോതിച്ചു.

സമീറ : അയാളുടെ പേര് അലി ഖാൻ എന്നാണ്.... ലോകത്തിന് മുന്നിൽ a successful business man...
പക്ഷെ

💬 Comments

View all comments