0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 892

ഞങ്ങളുടെ സ്‌പെഷ്യൽ investication പ്രകാരം അയാൾക്ക് ടററിസവുമായി ബന്ധം ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി......

നിങ്ങൾക്ക് ഇന്റർനാഷണൽ ക്രിമിനൽ വൈറ്റ് ഡവിളിനെ പറ്റി കേട്ടിട്ടുണ്ടോ.....

രാജീവ്: ഇല്ല..... അതാരാ.......

സമീറ : 10-15 കൊല്ലമായി ലോകം പേടിയോടെ കാണുന്ന ചെകുത്താൻ ... ആർക്കും തൊടാൻ പോലും പറ്റിയിട്ടില്ല.... പറ്റാതെ ആവില്ല... ഒരു പക്ഷെ പിടിപാട്.... അത് തന്നെ കാരണം..... എത്രയോ രാജ്യങ്ങളിൽ ഇയാൾ ബോംബ് ആക്രമണം നടത്തിയിട്ടുണ്ടെന്ന് അറിയോ.... കൂടാതെ പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭോഗിക്കുക വിൽക്കുക അങ്ങനെ പല പല ക്രൈംസ്.....ഇവൻ ടാർഗറ്റ് ചെയ്തവന്റെ ദേഹത്തുള്ള ബുള്ളെടുകളിൽ അവന്റെ പേര് ഉണ്ടാവും.... the വൈറ്റ് ഡെവിളിന്റെ.... അതും സാധാ 6 ബുള്ളറ്റ് ലോഡ് ചെയ്യുന്ന ഗണ്ണിലെ .32 ബുള്ളറ്റ് ആണത്......

രാജീവ് : അതെന്താ ഇവനെ പിടിക്കാൻ പറ്റാത്തത്....

സമീറ: അറിയില്ല.... എപ്പോഴും അയാൾ രക്ഷപ്പെടുന്നു....

രാജീവ് : അതൊക്കെ പോട്ടെ.... ഈ അലിയും വൈറ്റ് ഡെവിളും തമ്മിൽ എന്താ ബന്ധം....

സമീറ : ബന്ധം ഉണ്ട്.... കഴിഞ്ഞ 4 വർഷമായുള്ള എന്റെയും ടീമിന്റെയും കഠിന പ്രായത്നത്തിൽ നിന്നും ഞങ്ങൾക്ക് വൈറ്റ് ഡെവിൾ ആരാണെന്ന് മനസ്സിലായി..... അത് അയാൾതന്നെ ആണ് അലി ഖാൻ......

രാജീവ് : എന്ത്......

സമീറ : അതേ.... അലി ഖാൻ.... പിന്നെ അവന്റെ കൂടെ ഒരാൾ ഉണ്ട്.... ഒരു നാഷണൽ ബോക്സിങ് സൈക്കോ..... ജോണ് റോസാരിയോ....അവനെ ബോക്സിങ് റിങ്ങിൽ കാണുന്നതും കാലനെ നേരിൽ കാണുന്നതും ഒന്നാണെന്നാണ് പറയാറ്.... നിയമത്തിന്റെ തണലോടെ തന്നെ അവൻ എത്രയോ കോല ചെയ്തിരിക്കുന്നു.... വേദന കണ്ട് ആനന്ദം കണ്ടെത്തുന്ന a psycho bitch.......ഇവരെ പിടിക്കാൻ തെളിവൊക്കെ കിട്ടിയപ്പോ ഒരുപാട് സന്തോഷിച്ചു. പക്ഷെ അതെല്ലാം ആരോ കത്തിച്ചു.... അപ്പോഴാണ് മനസ്സിലായത്..... അയാളുടെ പ്രസെൻസ് എല്ലായിടത്തും ഉണ്ടെന്ന്.....

മനു : കല്യാണം കഴിഞ്ഞ് പിറ്റേന്ന് ന്യൂസിൽ ചിലത് കണ്ടു ഞാൻ..... അലിഭായിയുടെ ശത്രുക്കളെല്ലാം ഒരേ ദിവസം ഒരേ ഇടത്ത് മരിച്ചു കിടക്കിന്നു എന്ന വാർത്ത. അതും ടോർച്ചർ ഡെഡ്....അന്ന് ഞാൻ സമീറയെ വിളിച്ചു അപ്പോഴാണ് അറിഞ്ഞത് ആ ദിവസം തന്നെ അലി ഭായ് ഇന്ത്യയിൽ

💬 Comments

View all comments