0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 893

കാല് കുത്തി എന്ന്........

ഇതെല്ലാം ഒരു പേടിയോടെ രാജീവ്‌ കേട്ടിരുന്നു.

സമീറ : സൂക്ഷിക്കണം.....വരാൻ പോകുന്നത് കൊടും കാറ്റാണ്....

മനു : ഹമ്മ്..... അതിനുള്ള മുന്നൊരുക്കം നടത്തണം....

സമീറ : പിന്നെ എനിക്ക് തോന്നുന്നത് അലി ഭായ് ഡാർക് വോൾഡിന്റെ സഹായം ഇല്ലാതെയാണ് ഇവിടെ വന്നിരിക്കുന്നത് എന്നാണ്.... അത് നിങ്ങൾക്ക് ഒരു ആശ്വാസം ആവും.... പക്ഷെ അയാളുടെ ടോർച്ചർ ഡെഡിൽ പെടാതെ ഇരിക്കുക.....

രാജീവ് : അവർക്ക് നമ്മളെ കണ്ടെത്താൻ പറ്റോ.... നീ എല്ലാ തെളിവും നശിപ്പിച്ചതല്ലേ.....

മനു : അതൊന്നും കാര്യമില്ല.... ദൈവം ഏത് തെറ്റിനും ശരിക്കും ഒരു തെളിവ് ബാക്കി വാക്കും.... ആ നശിപ്പിക്കാതെ വിട്ടുകളഞ്ഞ തെളിവ് അവനെ എന്റെ അടുത്തെത്തിക്കും.....

സമീറ കാറിൽ ഇരിക്കുന്ന തന്റെ ബാഗിൽ നിന്നും രണ്ട് ബോക്സ് എടുത്ത് കൊണ്ടുവന്നു... എന്നിട്ട് അതിരുവർക്കും കൊടുത്തു.

അവർ അത് തുറന്നു നോക്കി. ഒരു വാച്ചും ഒരു ബ്ലൂടൂത്തും...

സമീറ : ഇനി ഇത് നിങ്ങളുടെ കയ്യിൽ ഉണ്ടാവണം... ഈ വാച്ച് 3 ദിവസം വരെ ചാർജ് നിൽകും.... പിന്നെ ഇത് പരസ്പ്പരം connected ആണ്.... നിങ്ങൾ രണ്ടുപേർക്കും പരസ്പ്പരം ലൊക്കേഷൻ കാണാൻ പറ്റും....കൂടാതെ അതിൽ മൈക്ക് സംവിധാനം ഉണ്ട്.... അപ്പുറത്ത് ഉള്ളവർ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ പറ്റും... അതും രഹസ്യമായി.... ഈ ബ്ലൂടൂത്ത് കാളുകൾ അറ്റൻഡ് സംസാരിക്കാൻ ആണ്.... ഇതിൽ ഉള്ള സിമ്മിൽ എന്റെയും നിങ്ങളുടെയും നമ്പർ മാത്രമേ ഉള്ളു..... കൂടാതെ ഇത് വഴി emergency റെഡ് അലാർട്ട് കൊടുക്കാൻ പറ്റും....

മനുവും രാജീവും ആ വാച്ച് കയ്യിൽ കെട്ടി.

സമീറ: ഡാ മനു.....

മനു: ഹമ്മ്..

സമീറ: നീ ചെയ്‍തിൽ തെറ്റൊന്നും ഇല്ലടാ.... ആ കുട്ടിയുടെ മുഖം കണ്ടപ്പോ എനിക്ക് ശരിക്കും കരച്ചിൽ വന്നടാ.. . പാവം....

അവളുടെ വാക്കുകൾക്കൊപ്പം അവളുടെ കണ്ണും നിറഞ്ഞിരുന്നു.

മനു: നീ പറഞ്ഞത് ശരിയാണ്..... എന്റെ അഞ്ജുവിനെ വേദനിപ്പിച്ചവരെ കൊല്ലുമ്പോഴും അവളെ ഭോഗിക്കാൻ കൊതിച്ച ലിംഗങ്ങളെ ഞാൻ അറുത്ത് മറ്റുമ്പോഴും എനിക്കുണ്ടായ വികാരം സന്തോഷം ആയിരുന്നു.... ഇനി അവളെയും എന്നെയും പിരിക്കാൻ വരുന്നത് ഏത്

💬 Comments

View all comments