Chapter Title : ?Game of Demons 8 [Demon king]
കേട്ട് രാജീവിന്റെ ഹൃദയം വേഗതയിൽ മിടിക്കുവാൻ തുടങ്ങി.
രാജീവ് : എടാ നീ.... ഇതൊക്കെ തെറ്റല്ലേ.....
മനു : ഹ ഹ ഹ ഹ .... തെറ്റോ.... എന്ത് തെറ്റ്.... നമ്മളെ കൊല്ലാൻ വരുന്നവരെ കൊഞ്ചിക്കാൻ പറ്റോ.....ഞാൻ കൊന്നു അത്ര തന്നെ.... പക്ഷെ പാവങ്ങളെ ഞാൻ കൊന്നിട്ടില്ല..... അത് ഞാൻ ഉറപ്പ് പറയാം.....
പെട്ടെന്ന് മനുവിന്റെ ഫോൺ ബെൽ അടിച്ചു. അവൻ വണ്ടി ഒരിടത്ത് നിർത്തി ഫോണിൽ സംസാരിക്കാൻ തുടങ്ങി.
മനു : ഹാലോ.....
ആ....
നാളെയോ...
ആ....
ശരി....
ഞാൻ വരാം....
അവൻ ഫോൺ cut ആക്കി.
രാജീവ് : എന്താടാ....
മനു: ഏയ്.... ഞാൻ ഷോപ്പിലേക്ക് കുറച്ച് സ്റ്റോക്ക് എടുക്കാൻ ഒരു കടയിൽ ഏല്പിച്ചിരുന്നു.... നാളെ പോയി എടുക്കണം....
രാജീവ് : ഞാനും വരാ....
മനു : ഏയ്....വേണ്ടടാ....
രാജീവ് : എടാ പറയണത് കേൾക്ക്.... ഞാനും വരാ.... സമയം ശരിയല്ല...
മനു ; നീ പേടിക്കണ്ടാ.... ഞാനല്ലേ പോകുന്നത്.... നീ ഒരു ഹെല്പ് ചെയ്യണം....
രാജീവ് : പറ അളിയാ....
മനു : നീ നാളെ എന്റെ വീട്ടിൽ നിക്കണം....രൂപയെയും കൂട്ടിക്കോ....
രാജീവ് : എന്താടാ നിനക്ക് പറ്റിയെ...
മനു : ഒന്നുല്ലട.... മനസ്സിൽ ചെറിയ പേടിയൊക്കെ ഉണ്ട്.... എന്റെ കാര്യത്തിൽ അല്ല.... എന്റെ വീട്ടിലുള്ളവരുടെ കാര്യത്തിൽ....
രാജീവ് : നീ സമാധാനപ്പെട്....ഞാൻ ഇല്ലേ....
മനു : ഹമ്മ്.... ദേഹം അനങ്ങി കൊറേ ആയിക്കാണും അല്ലെ....
രാജീവ് : ഹാ.... പക്ഷെ ഞാൻ എന്തിനും റെഡി ആണ്.... കയ്യൊക്കെ ഇപ്പൊ തന്നെ തരിക്കാൻ തുടങ്ങി.....
അവർ പരസ്പ്പരം നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു... ചെകുത്തന്മാരുടെ ചിരി....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
സമയം രാത്രി 1 മണി.
സിംഗരയും അയാളുടെ കൂട്ടാളികളും ഹോട്ടലിന്റെ അടുത്ത് കാത്ത് നിൽക്കുകയാണ്.
ടു കു ടും.......
അയാളുടെ ഫോണിൽ വാട്‌സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നു. അയാൾ അത് തുറന്നു നോക്കി .ശിവയുടെ മെസ്സേജ്
priya prakash
room no 12b
3rd floor
കൂടെ ഒരു ഫോട്ടോയും.
( ഓഫീസിൽ ഉള്ള സമയത്ത് മനുവിനെ
💬 Comments
View all comments