Chapter Title : ?Game of Demons 8 [Demon king]
രാജീവ് : എടാ *#@*** നിനക്ക് ഇല്ലാന്ന് പറയാൻ എന്താ ഇത്ര മടി......
മനു : പറയാൻ തോന്നില്ല....
രാജീവ് : അതെന്താ....അവൾ പറഞ്ഞ പോലെ നീ വേറാരെയെങ്കിലും......
മനു :ഹ ഹ ഹ ഹ ഹ ഹ ഹ .................
അതിന് ഒരു വല്ലാത്ത ചിരിയായിരുന്നു അവന്റെ മറുപടി.
രാജീവ് : ഡാ.... അളിയാ..... അപ്പൊ നീ.....
മനു : കൊല്ലുമ്പോൾ എണ്ണം നോക്കാൻ പറ്റോ രാജീവേ.... കൊന്നിട്ടുണ്ട്....തടസ്സമായ എല്ലാത്തിനെയും....ഇനിയും കൊല്ലും.........ഹ ഹ ഹ ...
അത് പറഞ്ഞുകൊണ്ട് അവൻ വണ്ടിയെടുത്തു.അവന്റെ വാക്കുകൾ വിശ്വസിക്കാനാവാതെ രാജീവ് അവനെ തന്നെ നോക്കി.
രാജീവ്: അളിയാ....
മനു: ഹമ്മ്.....
രാജീവ്: നീ ചുമ്മാ പറഞ്ഞതല്ലേ.. .
മനു: എന്ത് .....
രാജീവ്: നീ കൊന്നിട്ടുണ്ടെന്നു പറഞ്ഞത്.....
അവൻ പേടിയോടെയും ആഖാംശയോടെയും ചോതിച്ചു.
മനു : ഹ ഹ ഹ ഹ ഹ .........
മനു പൊട്ടിച്ചിരിക്കാൻ തുടങ്ങി..... ഒരു തരം അട്ടഹാസം...
രാജീവ് : ഡാ *#$@##.... ചിരിക്കാതെ കാര്യം പറ.......
മനു : അല്ലെടാ.... സത്യമാ....
രാജീവ് : ഡാ കോപ്പേ ഞാൻ നിന്റെയൊപ്പം എപ്പോഴും ഉണ്ടായിരുന്നു.... നീ പലരെയും തല്ലി കിടത്തുമ്പോഴും പ്രശ്നമുണ്ടാക്കുമ്പോഴും ഒക്കെ..... പക്ഷെ.... പക്ഷെ ഇത്........
മനു : അളിയാ..... നീ നാട്ടിൽ അല്ലെ എന്റൊപ്പം ഉണ്ടായിരുന്നത്....
രാജീവ് : ആഹ്.....
മനു : എന്നാൽ ഇതൊന്നും നാട്ടിൽ അല്ല.....
രാജീവ് : പിന്നെ.....
അവൻ അഖാംശയോടെ ചോതിച്ചു.
മനു : നിനക്ക് അറിയാല്ലോ ഞാൻ മത്സരിക്കുമ്പോൾ കൊറേ പേരെ എഴുന്നേൽക്കാൻ പറ്റാത്ത രീതിയിൽ കിടത്തിയിട്ടുണ്ടെന്ന്.....
രാജീവ് : ഹമ്മ്.....
മനു : അപ്പൊ അവരുടെ ആൾക്കാർ വെറുതെ ഇരിക്കുമോ.... കൊറേപേർ വന്നിട്ടുണ്ട്.... എന്നെ കൊല്ലാൻ....പക്ഷെ ചത്തത് അവന്മാരും....ഹ ഹ ഹ ഹ ........
രാജീവ് : ഡാ അളിയാ.....
മനു : അതേടാ.... പിന്നെ പിന്നെ എനിക്ക് ലഹരി കേറി.... കൊല്ലാൻ വരുന്നവരുടെ മേലിൽ പുതു പുതു മെതേഡ് ഉപയോഗിച്ച് കൊന്നു...... നല്ല ഒരു തരം ലഹരിയാണ് അത്......
അവന്റെ സംസാരം
💬 Comments
View all comments