Chapter Title : ?Game of Demons 8 [Demon king]
യതാർത്ഥ ജോണാവുന്നത്....
അത്രയും പറഞ്ഞ് അവനവിടുന്ന് വണ്ടിയുമെടുത്ത് പോയി.അലി അൽപ്പനേരം ഓരോന്നാലോജിച്ചു നിന്നു.
പ്രിയങ്കാ : ഭായ്......
അവളയാളെ തട്ടി വിളിച്ചു.
അലി : ആഹ്....
പ്രിയങ്ക : ഇവൾ മരിച്ചുപോയല്ലോ.... ഇവർ എവിടെയാണെന്ന് അറിയേണ്ടേ....
അലി : അത് വലിയ വിഷയമല്ല.... ഇവളെ വല്ല കൊക്കയിലും കൊണ്ടുപോയെറിഞ്ഞോ....
പ്രിയങ്ക : ശരി......
അവൾ അവിടുള്ള ഗുണ്ടകളോട് കാര്യം പറഞ്ഞു. അവർ വേഗം പ്രിയയുടെ ബോഡി എടുത്ത് പുറത്തേക്ക് പോയി.
അലി : പ്രിയങ്ക ....
പ്രിയങ്ക : ഭായ്..... ?
അലി : ശിവ എവിടെ....
പ്രിയങ്ക : അവനപ്പുറത്ത് ഉണ്ട്....
അലി : വിളിക്ക്.... എന്നിട്ട് ഈ ഫോട്ടോയിൽ ഉള്ളവരുടെ ഡിറ്റിയൽസ് collect ചെയ്യ്.....
അവളാ ഫോട്ടോ വാങ്ങി ശിവയെ വിളിക്കാൻപോയി.
അൽപ്പ നേരത്തിനു ശേഷം അവനുള്ളിലേക്ക് വന്ന് കംപ്യൂട്ടറിന്റെ മുന്നിലിരുന്നു. എന്നിട്ട് ആ ഫോട്ടോയിൽ ഉള്ളവരെ ചെക്ക് ചെയ്യാൻ തുടങ്ങി.
ശിവ : കിടച്ചാച് സർ...
ശിവ വിളിച്ചു പറഞ്ഞു. അവരെല്ലാവരും അവിടേക്കെത്തി.
ശിവ : ഇന്ത ഫോട്ടോ ആധാർ വച്ച് പാർത്തെ.... ഇവർ കേരളവിലെ ഇറുക്ക്....
ഫേസ്ബുക്ക് profile ചെക്ക് പണ്ണി പാർത്തെൻ.... അത്പ്പടി പാർത്താൽ രൂപ- രാജീവ് ഇവർ തിരുമണം മുടിഞ്ഞാച്.... അത് മാതിരി മനു - അഞ്ജലി തിരുമണവും മുടിഞ്ഞിരുക്ക്.... അതുവും കൊഞ്ച നാൾ താൻ ആയിർക്ക്...
അത് കേട്ടപ്പോൾ അലിയുടെ മുഖത്ത് ഗൂഢമായൊരു ചിരി വിടർന്നു.
അലി : അപ്പൊ കല്യാണം കഴിഞ്ഞു അല്ലെ..... അതേതായാലും നന്നായി....
ശിവ : ഭായ്.... ഇന്ത അഞ്ജലി അമീർ ഭായ് കൊലയ് സെയ്യപ്പെട്ട രാത്രി ഒരു ഹോസ്പിറ്റലിലെ അഡ്മിറ്റ് ആയിർക്ക്....
അലി : ഹോസ്പിറ്റലിലോ...
ശിവ : ആമ സർ....ഏതോ അക്‌സിഡന്റ.... മഹാത്മാ ഹോസ്പിറ്റൽ....
അലി: ഒക്കെ..... അപ്പൊ ഇവർ അവളെ എന്തോ ചെയ്തിട്ടുണ്ട്....
ശിവ : ആമ സർ..... അപ്പൂറം adimitt പണ്ണാണവനുടെ name രാജീവ് എൻട്ര പൊട്ടിർക്ക്....
അലി : അപ്പൊ ആ സമയം മനു അവർക്കൊപ്പം ഇല്ല...
ശിവ : ആമ സർ.... അപ്പുടി ഇരുന്താ അവൻ
💬 Comments
View all comments