0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 925

എന്റെ അഞ്ജുവിനും മനുവിനും വേണ്ടി....

മുത്തശ്ശൻ ആ പൈസ വാങ്ങി തൊട്ടുനെറുകിൽ വച്ചശേഷം തന്റെ സഞ്ചിയിലേക്ക് ആ കാശ് ഇട്ടു.

രാജീവ് : മുത്തശ്ശ.... ഞാൻ ബസ് സ്റ്റാൻഡുവരേ ആക്കം....

'"" അത് വേണ്ട മോനെ......ബുദ്ധിമുട്ടാകും.... '"""

'അമ്മ : അതൊന്നുമില്ല മാമേ.... ഞങ്ങൾക്ക് സന്തോഷമേ ഉള്ളു....

രാജീവ് : അതേ മുത്തശ്ശ..... ഇതിനൊക്കെ എന്താ ബുദ്ധിമുട്ട്.....

'""" എന്നാൽ ആവാം..... ''""

അദ്ദേഹം സമ്മതം മൂളി. രാജീവ് ചാവിയുമെടുത്ത് പിറത്തേക്ക് നടന്നു.

'"""" രാധേ..... '"""

'അമ്മ : മാമേ.....

'""" കുട്ട്യോളെ വിളിക്കണ്ടാ.... വരുടെ കണ്ണുനീർ കണ്ടുകൊണ്ട് പോകാൻ ഈ വയസ്സന് ശേഷിയില്ല.... '"""

രാധമ്മ മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ സഞ്ചിയും തൂക്കി പുറത്തോട്ട് നടന്നു.

രാജീവ് വണ്ടി സ്റ്റാർട്ട് ചെയ്ത് തിരിച്ചു നിർത്തി.മുത്തശ്ശൻ വണ്ടിയിൽ പോയിക്കേറി...

ആ വണ്ടി അവിടുന്ന് പുറത്തേക്ക് കുതിച്ചു.

.......

മുറിയിൽ അഞ്ചു കരയുകയാണ്....ആതിയും രൂപയും അവൾക്കൊപ്പമുണ്ട്...

ആതി: ചേച്ചി..... കരയല്ലേ..... മുത്തശ്ശൻ ഉറപ്പൊന്നും പറഞ്ഞില്ലല്ലോ....

രൂപ : അതേ.... മുത്തശ്ശന് തെറ്റാനേ വഴിയുള്ളൂ....

അഞ്ചു : നീ കേട്ടതല്ലേ രൂപേ.... മുത്തശ്ശൻ ആദ്യം തൊട്ട്പറയുന്നതെല്ലാം 100% ശരിയായിരുന്നു...

മുത്തശ്ശൻ പറഞ്ഞപോലെ എനിക് മൃത്യു ദോഷം ഉണ്ടായിരുന്നില്ലെ.......... കൂടാതെ ഏട്ടന്റെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ.... എല്ലാം ശരിയായല്ലേ മുത്തശ്ശൻ പറഞ്ഞത്....

രൂപ : ,ആയിരിക്കാം.... പക്ഷെ നമ്മടെ മനുവേട്ടനേ നിനക്കറിയില്ലേ.... ഏട്ടനീ പ്രശ്നത്തെയൊക്കെ തവിടുപൊടിയാക്കി കടന്നു വരും

അഞ്ചു: ന്നാലും നിക്ക് പേടിയാണ് രൂപേ.... ഏട്ടന് വല്ലോം പറ്റിയ ഞാൻ ജീവിച്ചിരിക്കില്ല......

അവൾ രൂപയുടെ മടിയിൽ കിടന്ന് കാരയുവാൻ തുടങ്ങി.

രൂപ: ഒന്നുല്ലടാ ..... ഒക്കെ ശരിയാവും......എട്ടാനൊന്നും വരില്ല.... ഞാനും രാജിവേട്ടനൊക്കെ ഇല്ലേ..... പേടിക്കണ്ടട്ടൊ.......

രൂപ അഞ്ചുനേ സാമാധാനിപ്പിച്ചുകൊണ്ട് അവളുടെ തലമുടി സ്നേഹസത്തോടെ തലോടി...

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രാജീവിന്റെ കാർ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി പോയിക്കൊണ്ടിരിക്കുകയാണ്.

രാജീവ് : മുത്തശ്ശ......

'"" പറ മോനെ...... '"""

രാജീവ് : മുത്തശ്ശൻ പറഞ്ഞത് നടക്കോ... ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ....

:""' അതെന്താ മോനെ അങ്ങനെ ചോദിക്കാൻ....'""

രാജീവ് : അങ്ങയെ

💬 Comments

View all comments