Chapter Title : ?Game of Demons 8 [Demon king]
അലി : ആ കണ്ണ് അവിടെത്തന്നെ വേണമെടാ.... കൊല്ലാൻപോകുന്നവന്റെ പെണ്ണിനെ അവന്റെ മുന്നിൽവച്ച് ഭോഗിക്കുമ്പോൾ അവൻ മരണത്തെക്കാൾ വലിയ വേദന അനുഭവിക്കും.... ആ ഭോഗിക്കുന്നവന് സ്വർഗത്തേക്കാൾ വലിയ സ്വർഗം കിട്ടുകയും ചെയ്യും.... എനിക്കാ ലഹരി ആസ്വദിക്കണം....
ജോണ് : ഹ ഹ ഹ ..... അസ്വതിച്ചോളൂ.... പക്ഷെ അവരെ എന്റെ കൈകൊണ്ട് കൊല്ലാൻ സമ്മതിക്കണം...
അലി ; ഇല്ലാ.... ഇത്തവണ അത് നടക്കില്ല....
ജോണ് : മ്മ്..... എന്തേ....
അലി : കാരണം വരാൻ പോകുന്നത് അത്രക്ക് സുന്ദരികൾ ആണ്.... അവരെ ഒരുവട്ടം ഭോഗിച്ചുകൊണ്ട് കാമാസക്തി തീർക്കുവാൻ പറ്റുമെന്ന് തോനുന്നില്ല.... അവരുടെ മുഖം കണ്ടാൽ ഇനിയും കൊറേ നാൾ വച്ചുകൊണ്ടിരിക്കാൻ തോന്നും....
ജോണ് : അത്രക്ക് സുന്ദരികളോ.... അവരുടെ ഫോട്ടോ കാണിച്ചേ.... അവളുമാരെയും ആ ചവാൻ പോകുന്നവന്മാരെയും ഒന്ന് കൺകുളിർക്കേ കണ്ടോട്ടെ.....
അലി ഫോൺ എടുത്ത് ഫോട്ടോ ജോണിന് കാണിച്ചുകൊടുത്തു. അവനൽപ്പ നേരം അതിലേക്ക് തന്നെ നോക്കി നിന്നു.
അലി : ആ ഒന്നാമത് നിൽക്കുന്നവനാ നമ്മൾ തേടുന്നവൻ..... രാജീവ്....
ജോണ് ആ ഫോൺ അമീർ ഭായുടെ കൂട്ടാളി ആയിരുന്ന രാജുവിന് കൊടുത്തു.
അവൻ കുറച്ചുനേരം അതിലേക്ക് തന്നെ നോക്കിയിരുന്നു.
രാജു ; ഭായ്... ഇത്.....
അലി : എന്തു പറ്റി.....
രാജു : ഭായ് ആള് മാറിപ്പോയി.... ഒന്നാമൻ അല്ല... രണ്ടാമൻ.... അവനാണ് അന്ന്....
അലി ഭായ് ഒന്നും മനസ്സിലാവാതെ അവനെ നോക്കി. അയാൾ ആ ഫോൺ വാങ്ങി ആ ഫോട്ടോ ഒന്നുകൂടെ നോക്കി.
അലി : ഇതല്ലേ.... ഇവനല്ലേ രാഹുലിനെ തല്ലിയത്....
രാജു; അതെനിക്ക്
💬 Comments
View all comments