0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 2.7K

അറിയില്ല ഭായ്.... പക്ഷെ റോണിയെ കിടപ്പിലാക്കിയത് ഇവൻ ആണ്....

അലി ഒന്നും മനസ്സിലാവതെ ആ ഫോട്ടോയിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു...

അലി : എല്ലാരും വാ.....

അയാൾ എല്ലാവരെയും വിളിച്ച് വീണ്ടുമാ മുറിയിലേക്ക് പോയി. അയാൾ നടന്ന് പ്രിയയുടെ അടുത്തേക്ക് പോയി.

അലി ; ഇ.. ഇതരാണ്.....

അയാൾ മനുവിന്റെ ചിത്രത്തിന് നേരെ കൈചൂണ്ടി ചോതിച്ചു.

പ്രിയ : ഇത് മനുവാണ്....

അലി : മനുവോ.... ഇവനല്ലേ രാഹുലിനെ അന്ന് തല്ലിയത്....

പ്രിയ ; അയ്യോ ഇയാൾ ആരെയും തല്ലില്ലാ.... എന്ത് കേട്ടാലും മിണ്ടാതെ നിൽക്കും....

ജോണ് : മിണ്ടാതെ നിൽക്കുമെന്നോ....

ജോണ് മനാസിലാവാത്ത പോലെ ചോതിച്ചു.

പ്രിയ ; അതേ.... ഇവനരേയും ഒന്നും ചെയ്യില്ല... രാഹുലിന്റെ കൈയിൽനിന്ന് തന്നെ എത്രയോ അടിവാങ്ങിയിരിക്കുന്നു ഇവൻ...

അലി രാജുവിനെ ഒന്നുകൂടെ നോക്കി.

അലി : തനിക്ക് ഉറപ്പാണോ... അതിവൻ തന്നെയാണോ....

രാജു : അതേ ഭായ്.... ആ മുഖം ഞാൻ ഒരിക്കലും മറക്കില്ല....

അലി : ഇവൾ പറഞ്ഞത് വച്ചു നോക്കുമ്പോൾ താൻ പറഞ്ഞവനും ഇയാളും തമ്മിൽ യാതൊരു ബന്ധവും ഇല്ല...

രാജു : അതെനിക്ക് അറിയില്ല ഭായ്.... പക്ഷെ അതിവൻ തന്നെയാണ്....

വീണ്ടും അയാൾ കണ്ഫ്യൂക്ഷൻ ആയപോലെ ആലോജിച്ചുകൊണ്ടിരുന്നു..

അലി : ജോണ്....നിനക്കെന്തു തോനുന്നു...

ജോണ് : ഒന്നും തോന്നാനില്ല... ഇതവൻ തന്നെയാ...

അലി : എന്താ ഇത്ര ഉറപ്പ്....

ജോണ് : അവനൊരു സൈക്കോ ആവാം.... സൈക്കോസ് തങ്ങളുടെ attitude മറച്ചുവെക്കാൻ സമർത്തരാണ്...

അലി ; അതേ.... അതിനും ചാൻസ് ഉണ്ട്....

ജോണ് : ഭായ്.... ഞാൻ

💬 Comments

View all comments