Chapter Title : ?Game of Demons 8 [Demon king]
ഹോട്ടലിലേക്ക് പോവുകയാണ്...
അലി ; why... ?
ജോണ് : എന്താണെന്നറിയില്ല.... നല്ല തലവേദന....
അലി : അതെന്താ പെട്ടെന്ന്...
ജോണ് ; വൈകിട്ട് കാണാം... ബൈ...
അലി ചോദിച്ച ചോത്യത്തിന് ഉത്തരം നൽകാതെ അവൻ ഒഴിഞ്ഞു മാറി.
പ്രിയ ; നിങ്ങൾക്ക് വേണ്ടതൊക്കെ പറഞ്ഞില്ലേ.... ഇനിയെന്നെ വിട്ടുടെ....
പ്രിയ അവരോട് കെഞ്ചി കരഞ്ഞു.
ജോണ് : ശരിയാ.... നീ എല്ലാം പറഞ്ഞു.... ഇനി നീ പൊയ്ക്കോ...
അതു പറഞ്ഞു തീർന്നതും അവൻ അവന്റെ അരയിൽ നിന്നും gun എടുത്ത് അവളുടെ തലയിലേക്ക് ഷൂട്ട് ചെയ്തു.
എല്ലാം വളരെ പെട്ടന്നായിരുന്നു. ജോണിന്റെ ഈ മാറ്റം അലിയെ അത്ഭുതപ്പെടുത്തി.
അവന്റെ മുഖത്ത് ദേഷ്യവും പകയും ഒരു തരം പേടിയുമുള്ള പോലെയുള്ള പെരുമാറ്റം.ഇതിന് മുമ്പ് അവനിങ്ങനെ പെരുമാറുന്നത് അയാൾ കണ്ടിട്ടില്ല.
ജോണ് : ഭായ്....
പോകും മുമ്പ് അവൻ അയാളേ വിളിച്ചു.
അലി ; നിനക്കെന്താ പറ്റിയത്...
ജോണ് : എല്ലാം പറയാം.... ഭായിയെ ഇതുവരെ ഞാൻ പിന്താങ്ങാത്ത ഒരു കാര്യം ഞാൻ നടത്തിതാരാം....
അലി : എന്ത്....
ജോണ് : ആ പെണ്ണുങ്ങളെ.... അവരെ ഞാൻ ഭായുടെ കിടക്കയിൽ എത്തിക്കാം....
അവന്റെ വാക്കുകളെ വിശ്വസിക്കാനാവാതെ അലി കണ്ണും മിഴിച് നോക്കി നിന്നു.
ജോണ് : പക്ഷെ ഒരു പുതിയ കാര്യം കൂടെയുണ്ട്.... അവരെ എനിക്കും വേണം.... കൊല്ലാനല്ലാ.... അവരുടെ മുന്നിൽ വച്ച് ഭോഗിക്കാൻ....
അതുകൂടി കേട്ടതോടെ അയാൾ ആകെ റിലേ പോയി. ഓർമ വച്ച കാലം മുതൽ പെണ്ണെന്നു പറഞ്ഞാൽ അവളെ നരകിപ്പിച്ചു കൊല്ലാനുള്ള വെറിയാണ് അവനിൽ
💬 Comments
View all comments