Chapter Title : ?Game of Demons 8 [Demon king]
അത് ചെയ്യണം....
പ്രിയങ്ക ; എന്താ ഈ പറയുന്നേ...
അലി : അതേ പ്രിയങ്ക.... ഞാൻ ഇനിയും പലരെയും ഭോഗിക്കും.... പക്ഷേ എന്റെ പ്രണയം..... അത് തനിക്ക് മാത്രമായിരിക്കും....
പ്രിയങ്ക : എനിക്ക് പ്രശ്നമില്ല..... ആ വാക്ക് മാത്രം മതി... പക്ഷെ എന്റെ ശരീരത്തിൽ വേറൊരാളും തൊടില്ല.
അലി : അതൊക്കെ തന്റെ ഇഷ്ട്ടം...
പ്രിയങ്ക : ആ മനുവിനെ കൊന്ന ശേഷം എന്താ പ്ലാൻ....
അലി ; എന്ത് പ്ലാൻ.... ഞാൻ റഷ്യയിലേക്ക് തിരിച്ചുപോകും..... കൂടെ താനും....
പ്രിയങ്ക : അപ്പൊ ഭായ് പറഞ്ഞ ആ പെണ്ണുങ്ങളോ.....
അലി : അവരെ എന്റെ അടിമയാക്കും....
പ്രിയങ്ക : അവരെയങ് കൊന്നു കളഞ്ഞോടെ.....
അലി : ഹ ഹ ഹ .... എന്തിന്... ആ ഫോട്ടോ താനും കണ്ടതല്ലേ.... എന്തു സുന്ദരികളാണ്....
അയാളുടെ ആ വാക്കുകൾ പ്രിയകുങ്കയുടെ മനസ്സിൽ അസൂയ നിറച്ചു. കാരണം അവളും ഒരു സ്ത്രീ അല്ലെ....
പ്രിയങ്ക : അപ്പൊ ഞാൻ സുന്ദരി അല്ലെ...
അലി : ഹ ഹ ഹ ..... അതേ... ഒരുപാട്... പക്ഷെ താനെന്റെ അടിമയാകേണ്ടവൾ അല്ലല്ലോ...
പ്രിയങ്ക : വേണ്ടിവന്നാൽ അതും ആകും...
അലി : അതിന് ഞാൻ സമ്മദിക്കുമെന്നു തോന്നുന്നുണ്ടോ....
അവൾ അയാളുടെ മുഖത്തേക്ക് പ്രണയർദ്രമായ കണ്ണുകളോടെ നോക്കി.
അലി : തനിക്ക് വല്ല ആഗ്രഹവും ഉണ്ടോ.....ഞാനത് നടത്തിതരാം.....
പ്രിയങ്ക : എനിക്കാഗ്രഹങ്ങളൊന്നും ഇല്ല ഭായ്..... എപ്പോഴും കൂടെ ഉണ്ടായാൽ മതി.
അലി :അത് ആഗ്രഹമല്ലല്ലോ... ശരി... ഇനി വല്ല ആഗ്രഹവും തോന്നിയാൽ എന്നോട് പറയാൻ മടിക്കേണ്ട....
പ്രിയങ്ക : ഹമ്മ്....
അലി : ഇനി വേറൊരു കാര്യം കൂടി അറിയാനുണ്ട്.....
പ്രിയങ്ക : എന്താ ഭായ്....
അലി ; അതിന്റെയുത്തരം തന്റെ കയ്യിലല്ല.... ജോണിന്റെ കയ്യിലാ...
ആ പേര് കേട്ടതും പ്രിയങ്കയുടെ മനസ്സിൽ പ്രതികരത്തിന്റെയും പകയുടെയും തീച്ചൂള കത്തി.
പ്രിയങ്ക ;അയാളിൽ നിന്ന് എന്തറിയാൻ.....
അവൾ ദേഷ്യത്തോടെ ചോതിച്ചു.
അലി : നമ്മൾ കൊല്ലാൻ പോകുന്നവരും അവനുമായുള്ള ബന്ധം...
പ്രിയങ്ക ; ബന്ധമോ....
അലി ; അതേ....
💬 Comments
View all comments