Chapter Title : ?Game of Demons 8 [Demon king]
അവനെ കാണാൻ തുടങ്ങിയിട്ട് വർഷം കുറെയായി... പക്ഷെ ഇതുവരെ അവനിൽ കാണാത്ത പെരുമാറ്റമാണ് ഇന്ന് ഞാൻ കണ്ടത്....
പ്രിയങ്ക : എന്ത്...
അലി : അറിയില്ല... ആ ഫോട്ടോ കണ്ടതും അവനാകെ മാറി....എന്തോ ഒരുതരം പേടിയും പകയും ഉള്ളപോലെ....
പ്രിയങ്ക : അയാളെപ്പോഴും അങ്ങനെയല്ലേ...
അലി : അല്ല.... ഏത് സീരിയസ് കാര്യവും വെറും നിസ്സാരമായാണ് അവൻ ചെയ്യാറ്.... പക്ഷെ ഇന്ന്...
പ്രിയങ്ക : ഇതിലെന്താ ഇത്ര ആലോചിക്കാൻ ഉള്ളത്...
അലി : ഉണ്ട്.... അവൻ അവസാനം.ആവശ്യപ്പെട്ട കാര്യം.
പ്രിയങ്ക : എന്ത്...
അലി : ആ പെണ്ണുങ്ങളെ അവന് വേണമെന്ന്.... കൊല്ലാനല്ല ആസ്വദിക്കാൻ...
പ്രിയങ്ക :അതിലെന്താ ഇത്ര ആശ്ചര്യപ്പെടാൻ....
അലി : ഉണ്ട് പ്രിയങ്ക.... ഇത്രേം കാലം അവന് പെണ്ണെന്നാൽ നരകിപ്പിച്ചു കൊല്ലുവാനുള്ള വെറും വസ്തു മാത്രമാണ്...
പ്രിയങ്ക : ആയാൾ ഗേ ആണോ....
അലി ഹ ഹ ഹ .... അവനെ ആദ്യം പരിചയപ്പെട്ട നാൾമുതൽ എനിക്കുമാ സംശയം ഉണ്ടായിരുന്നു.but he is not a gay.... കാലം എനിക്കത് മനസ്സിലാക്കി തന്നു...
പ്രിയങ്ക : എന്ത്....
അലി : അവന് കാമം എന്നത് ഒരു.പെണ്ണിന്റെ വേദനയാണ്... അതിന് കാരണം ഏതോ പയ്യൻ ആണ്...
പ്രിയങ്ക : പയ്യനോ....
അലി ; അതേ.... അവനാരോ പണി കൊടുത്തിട്ടുണ്ട്...
ഞാൻ വിജാരിച്ചതാ അവന്റെ എഞ്ചിന്റെ പണി തീർത്തു എന്നാണ്.... but അതല്ല സംഭവിച്ചത്.... അങ്ങനെ ആയിരുന്നുവെങ്കിൽ ഇന്നവൻ ആ പെണ്ണുങ്ങളെ തന്റെ കിടക്കയിൽ കിട്ടണമെന്ന ആവശ്യം പറയില്ലായിരുന്നു.
പ്രിയങ്ക : ഇനിയാ ഫോട്ടോയിൽ കാണുന്നവരിൽ ആരെങ്കിലും ആണോ ആ പയ്യൻ....
അലി : അവൻ മരിച്ചു എന്നാണ് പറഞ്ഞത്.... വേറൊന്നും അറിയില്ല....
അവർ അൽപ്പ നേരം മിണ്ടാതിരുന്നു.
അലി : പ്രിയങ്ക ....
പ്രിയങ്ക : ഹമ്മ്....
അലി : ഇനി ജോണ് സ്ത്രീ സുഖം ആസ്വദിച്ചു തുടങ്ങിയാൽ താൻ അവന്റെ കൂടെ കിടക്കുന്നതിന് എനിക്ക് പ്രശ്നമില്ലാട്ടോ....
അവൾ തല ഉയർത്തി അലിയെ നോക്കി.
അലി : എനിക്കറിയാം താൻ വന്നപ്പോൾ മുതൽ അവനെ ആഗ്രഹിച്ചിരുന്നു എന്ന്....
💬 Comments
View all comments