Chapter Title : ?Game of Demons 8 [Demon king]
ആ വാക്കുകൾ തീർത്തും ആരോജകമായാണ് അവളുടെ കാതുകളിൽ കേട്ടത്.
അലി: നമ്മൾ താമസിക്കുന്ന ഇടത്തും പോകുന്നയിടത്തും വാനുണ്ടാവും.... അപ്പൊ വെറുതെ മതിലുകൾ കെട്ടേണ്ട.....
ആ വാക്കുകൾ ഒരു ഞെട്ടലോടാണ് അവൾ കേട്ടത്.
പ്രിയങ്ക : താമസിക്കുന്ന ഇടത്തും പോകുന്ന ഇടത്തുമോ.....
അലി : അതേ..... അവൻ എപ്പോഴും നമുക്കൊപ്പം കാണും....
ആ വാക്കുകൾ അവളെ ചിന്തകുഴപ്പത്തിൽ ആക്കി. അവളുടെ സിരകളിൽ കോപം ഇരച്ചു കയറി.
പ്രിയങ്ക ; ഭായ്.....
അലി : ഹമ്മ്.....
പ്രിയങ്ക : എന്റെ എന്താഗ്രഹവും നടത്തി തരുമെന്നല്ലേ പറഞ്ഞത്....
അലി: ഹമ്മ്.... അതേ.... എന്താച്ചാ ചോദിച്ചോളൂ....
പ്രിയങ്ക: പറ്റില്ലെന്ന് പറയോ....
അലി : ഇല്ല....
പ്രിയങ്ക: സത്യം....
അലി : സത്യം...
പ്രിയങ്ക : then I want to see John's dead body.........
ആ വാക്കുകൾ അലിയെ ശരിക്കും ഞെട്ടിച്ചു.
അലി : പ്രിയങ്ക.....
പ്രിയങ്ക : അതേ ഭായ്..... അവനെ കണ്ട നാൾ മുതൽ അവന്റെ മരണത്തിനാണ് ഞാൻ കാത്തിരിക്കുന്നത്...
അലി : തനെന്താ പറയുന്നേ...
പ്രിയങ്ക ; അതേ ഭായ്.... എനിക്കവന്റെ മരണം കാണണം.... ഭായ് പറഞ്ഞ പോലെ വന്ന നാൾ അവന്റെ മേലിൽ എനിക്കും കണ്ണുയിരുന്നു..
പക്ഷെ അതെല്ലാം അന്നുതന്നെ മാറി...
അന്ന് ആനന്ദ് വർമ്മയുടെ ബോക്സിങ് റിങ്ങിൽ അവനടി വാങ്ങുമ്പോൾ തോറ്റാൽ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ഞാനത് ആസ്വദിച്ചു....
എനിക്ക് കാണണം... അവൻ മരിച്ചു കിടക്കുന്നത് എനിക്ക് കാണണം....
അവൾ കോപത്താൽ ജ്വലിച്ചു നിന്നു. അലി.എന്ത് പറയണമെന്നറിയാതെ മിണ്ടാതിരുന്നു. ഏറെ നേരമായിട്ടും അയാളിൽനിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തയപ്പോൾ അവൾതന്നെ ചോതിച്ചു.
പ്രിയങ്ക : ഭായ്..... ഒന്നും പറഞ്ഞില്ല....
അലി.; ശരി.... കൊല്ലാം....
അയാൾ പെട്ടെന്ന് മറുപടി കൊടുത്തു.അത് കേട്ടതും അവൾക്ക് സന്തോഷം അടക്കാൻ പറ്റാതായി.
പ്രിയങ്ക : സത്യം....
അലി ; ആദ്യ ആഗ്രഹം അല്ലെ..... സത്യം....
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. പ്രിയങ്ക അയാളുടെ ചുണ്ടുകൾ സന്തോഷത്താൽ കവർന്നെടുത്തു...
ഇരുവരും വേറെ വേറെ ചിന്താ ലോകത്തേക്ക് പ്രവേശിച്ചു.
ജോണിന്റെ മരിച്ചുകിടക്കുന്ന ശരീരവും അലിയുമായുള്ള ജീവിതവും പ്രിയങ്ക മനസ്സിൽ
💬 Comments
View all comments