0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 941

കണ്ടു.

അവൾ കൂടുതൽ കൂടുതൽ സന്തോഷവതിയവുകയായിരുന്നു ഈ സമയം...

തന്റെ പകയും തന്റെ ജീവിതവും ഈ നിമിഷം മുതൽ തുടങ്ങുകയാണ്... അതും അലിയുടെ..

പക്ഷെ അലിയുടെ മനസ്സിലൂടെ വേറെ ചില ചിന്തകളാണ് ഓടിപ്പോയ്ക്കൊണ്ടിരുന്നത്...

പ്രിയങ്ക: ഭായ്.....

അവൾ വിളിച്ചു..

അലി: ഹമ്മ്....

പ്രിയങ്ക: എനിക്ക് ഭായിയെ കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്...

അലി : എന്ത്....

പ്രിയങ്ക ; എല്ലാം..... ഞാൻ ഭായിയെ കുറിച്ച് അറിഞ്ഞതും കേട്ടതും കുറച്ചാണ്... ഭായുടെ കഥ കേട്ടാൽകൊള്ളാമെന്നുണ്ട്....

അലി ; ഹ ഹ ഹ ..... അത് വേണോ....

പ്രിയങ്ക ;വേണം.... നമ്മളിപ്പോ ഒന്നല്ലേ....

അലി ; ഹമ്മ്.... ശരി....

പ്രിയങ്ക ; എന്നാ പറഞ്ഞോ....

അലി ; ഞാൻ പിറന്നത് ഒരു സാദാ ഫാമിലിയിൽ ആണ്.... ഞാൻ അമീർ അച്ഛൻ ...

ഉമ്മ ചെറുപ്പത്തിലേ മരിച്ചിരുന്നു.

അതുകൊണ്ട് ഉപ്പ എപ്പോഴും കുടിയാണ്...കൂടെ പെണ്ണുപിടിയനും...

ഞാനും അങ്ങനായി....

ഞാനും അമീറും തമ്മിൽ 2 വയസ്സേ വ്യത്യാസം ഉള്ളു...

മിക്ക ദിവസവും ഉപ്പ കള്ളും കുടിച്ച് ഞങ്ങളെ അടിക്കുമായിരുന്നു....

പിന്നെ വലുതായപ്പോൾ ഞാൻ മയക്കുമരുന്നിന് അടിമയായി.... ഞാനത് അമീറിനും പകർന്നു.

അത് പിന്നെ കച്ചവടമായി...

ആവശ്യത്തിലധികം പണം കയ്യിൽ നിറയാൻ തുടങ്ങി.
പണം വന്നപ്പോൾ പെണ്ണും വരാൻ തുടങ്ങി.

ഒരു നാൾ അത് ഉപ്പ അറിഞ്ഞു...

അതും പറഞ്ഞ് ഞങ്ങളെ തല്ലാൻ വന്നപ്പോ ഞാനയാളെ കഴുത്ത് ഞെരിച്ച് കൊന്നു...

അതിന്റെ മറുഭാഗത്ത് അമീറും ഉണ്ടായിരുന്നു എന്നെ സഹായിക്കാൻ...

പിന്നെ ഞങ്ങൾ ഒരുമിച്ചായിരുന്നു...

25 മത്തെ വയസ്സിൽ ഞാൻ മയക്ക് മരുന്ന് നിയത്രിരിക്കുന്നവരിടെ തലവനായി. എന്റെ വലം കയ്യായി അമീറും...

അതിന്റൊപ്പം തന്നെ അമീർ ഒരു സ്ത്രീ വില്ലനെ മാഫിയ വാർത്തെടുത്തു....

ഞാനും അതിന് സപ്പോർട്ട് ആയിരുന്നു...

ഒരു നാൾ എന്റെ ശത്രുവിന്റെ പക്ഷം പിടിച്ച് അമീർ എന്നെ പിന്നിൽ നിന്നും കുത്തിവീഴ്ത്തി.

എന്റെ ശരീരത്തിൽ അൽപ്പം ജീവൻ ബാക്കിയുണ്ടായിരുന്നു...

എങ്ങനെയോ രക്ഷപ്പെട്ടു

അവിടുന്ന് രണ്ടാമത് എന്റെ ജീവിതം തുടങ്ങി. അതെന്നെ അമേരിക്കയിൽ എത്തിച്ചു.

പിന്നെ അവിടയായി എന്റെ ജീവിതം...

അവിടത്തെ മാഫിയ കിംഗ്‌ ആയ ഡാനിയലിന്റെ

💬 Comments

View all comments