Chapter Title : ?Game of Demons 8 [Demon king]
സഹായിയായി ജോലി ചെയ്തു...
പോകെ പോകെ ഞാൻ വിശ്വസ്തനായി....
അയാളുടെ വലം കൈ ആയി...
പക്ഷെ അവിടെയും പ്രശ്നങ്ങൾ എന്നെ വേട്ടയാടി...
ഡാനിയേലിന്റെ ശത്രുക്കളുമായി അവിടൊരു ഗ്യാങ് വാർ നടന്നു...
ആ വാറിൽ ഡാനിയേൽ കൊല്ലപ്പെട്ടു...
അങ്ങനെ അവകാശികൾ ഇല്ലാത്ത അയാളുടെ സാമ്പ്രാജ്യം എന്റെ കൈകളിലായി....
എതിർത്തവരെയെല്ലാം ഞാൻ കൊന്നു...
കൂടെ നിന്നവരെ അൽപ്പം വിശ്വസിച്ച് ചേർത്ത് പിടിച്ചു.
കാരണം അതിൽ എന്റെ ഗുരു എന്റെ അനിയൻ അമീർ ആണ്....
ശത്രുക്കൾ ഇല്ലാത്തൊരു സാമ്പ്രജ്യം ഞാൻ വാർത്തെടുത്തു...
എന്റെ കൂടെയുള്ളവർ എന്നെ കൂടുതൽ വിശ്വസിച്ചു.പക്ഷെ അവർക്കുപോലും അറിയാത്ത ഒരു കാര്യമുണ്ട്........
ഡാനിയേലിനെ കൊന്നത് ഞാനാണെന്ന്.....
പ്രിയങ്ക : അപ്പൊ..... അയാളെ കൊന്നത് ഭായിയാണോ...
അലി : അതേ.... വളരാൻ ഉള്ള ഏറ്റവും എളുപ്പമായ വഴി ചതിയാണ്..... ഞാൻ കൊന്നു.......
പിന്നെ പിന്നെ എന്റെ ഉയർച്ചയായിരുന്നു...
അന്നെന്റെയൊപ്പം ഉള്ളവരെ കുറച്ചു കുറച്ചായി കൊന്നു.... കാരണം സത്യം.... അനാൾ വെളിച്ചത്തിൽ വരും....
അന്നെന്നെ കുത്താൻ ആരും പാടില്ല...
ഈ സ്വഭാവമാണ് എനിക്ക് വൈറ്റ് ഡെവിൽ എന്ന പേരെനിക്ക് തന്നത്....
എന്റെ ശത്രുവകാൻ പോലും ആരും പേടിക്കണം....
പ്രിയങ്ക : ഹോ..... വല്ലാത്തൊരു കഥ തന്നെ....
അലി ; ഹമ്മ്... പിന്നെയാണ് ഞാൻ ഡാർക് വോൾഡിലേക്ക് പ്രവേശിക്കുന്നത്... ലോകമെങ്ങും മൂടപ്പെട്ടിരിക്കുന്ന കറുത്ത നിഴൽ...
അതിൽ ചേർന്നതിൽ പിന്നെ ഞാൻ റഷ്യയിലേക്ക് കുടിയേറി....
ഒരു നാൾ വിനത്തിനായി ചില ബോക്സിങ് കേന്ദ്രങ്ങളിൽ കയറിയിറങ്ങി....
താൻ വിചാരിക്കുന്ന കേന്ദ്രങ്ങൾ അല്ല... മനുഷ്യ മൃഗങ്ങൾ പറക്കുന്ന ഇടം....
അതിൽ ഒരു നാൾ ഒരു ചെറുപ്പക്കാരൻ കണ്ടു.
തന്റെ എതിരാളിയെ ഭ്രാന്തമായി ആക്രമിക്കുന്ന ഒരുവൻ....
ശരീരത്തേക്കാൾ ബലമുള്ളവൻ......
മനുഷ്യ രക്തം കുടിക്കുന്ന പിശാച്....
ജോണ്.....'""'
ആ പേര് കേട്ടതും അഖാംഷയോടെ പ്രിയങ്ക അലിയുടെ മുഖത്തേക്ക് നോക്കി.
അലി : എനിക്കത്തരമൊരാളെ കൂടെ കൂട്ടാൻ താൽപ്പര്യം ഉണ്ടായിരുന്നു.
അവനോട് ഞാൻ സംസാരിച്ചു. ധാരാളം പണം ഓഫർ ചെയ്തു. പക്ഷെ അതൊന്നും അവന് വേണ്ട....
കുടിക്കാൻ മദ്യവും മയക്ക് മരുന്നും... പിന്നെ ഇടക്കിടക്ക് ഓരോ പെണ്ണും....
ആസ്വദിക്കാൻ അല്ല... ആ
💬 Comments
View all comments