Chapter Title : ?Game of Demons 8 [Demon king]
മയക്കുമരുന്നിന്റെ ലഹരിയിൽ അവളെ നരകയാതന അനുഭവിപ്പിച്ചു കൊല്ലുവാൻ....
so brutal....
പോകെ പോകെ അവനുമായി ഞാനടുത്തു...
പിന്നെയാണ് മനസ്സിലായത് അവൻ നല്ല വിദ്യാഭ്യാസവും കാശും ഉള്ളവനാണെന്ന്....
കൂടാതെ ഒരു നാഷണൽ ബോക്സിങ് ചാപ്യനും ആണ്.....
ഞാൻ അവന്റെ ഫ്രണ്ട് ആയി... അതിലുപരി ഏട്ടനും അവനെനിക്ക് അനിയനും ആയി.....
അന്നാദ്യമായി ഒരാളിൽ എനിക്ക് പൂർണമായ വിശ്വാസം വന്നു....
ഇപ്പോൾ എന്റെ കമ്പനി പോലും അവന്റെ തലയുടെ ബലത്തിൽ വർത്തെടുത്തതാണ്....
എന്റെ പേര് hide ചെയ്ത് ലോകത്തിന് മുന്നിൽ ഒരു ബിസിനസ്സ് മാൻ ആക്കി.....
ജോണ്.....
he is perfect....
intelligent....
strong....
and psychopath....
അലി അവനെ പുകഴുത്തുന്നത് കേട്ടപ്പോൾ പ്രിയങ്കക്ക് ദേഷ്യവും സങ്കടവും ഇരച്ചു കയറി.
പ്രിയങ്ക : അപ്പൊ...... അപ്പൊ ഭായ് അവനെ....
അലി ; താൻ പേടിക്കണ്ടാ..... എന്റെ ആദ്യ പ്രണയത്തിന്റെ ആദ്യ സമ്മാനം അല്ലെ... അവനെ കൊല്ലും..... ചത്താൽ അവനെയെല്ലാം എനിക്കുള്ളതല്ലേ.....
ആ വാക്ക് കേട്ടപ്പോൾ പ്രിയങ്കക്ക് വീണ്ടും സന്തോഷമായി.
അലി തന്റെ റിവോൾവറും വാച്ചും കയ്യിലെടുത്തു...
പ്രിയങ്ക അപ്പോൾ തന്നെ അത് പിടിച്ചു വാങ്ങി ..
ആ വാച്ച് തിരിച്ചും മറിച്ചും നോക്കി. സാധാ വാച്ചുകൾ പോലെയല്ല... തികച്ചു വ്യത്യസ്തമായത്.
പ്രിയങ്ക: ഭായ്.....
അലി : ഹമ്മ്.....
പ്രിയങ്ക: ഇതേത് കമ്പനി വാച്ച് ആണ്....
അലി : അതിന് കമ്പനി ഇല്ല പ്രിയങ്ക....
പ്രിയങ്ക : ഏ.... കമ്പനി ഇല്ലേ....
അലി ; ഇല്ല.... അതേനിക്കായി നിർമിച്ച വാച്ചാണ്.... ലോകത്ത് ഇത് അധികംപേരുടെ കൈകളിൽ ഇല്ല...
പ്രിയങ്ക : അതെന്താ...
അലി : because this is made in dark world....
ഈ ചെറിയ വാച്ചിൽ പല പല വലിയ സംവിധാനം ഉണ്ട്....
ഇത് ഒരു റേഡിയേഷൻ വാച്ചാണ്...
ഇതിനാൽ 5km ചുറ്റുമുള്ള എന്തും എന്തും ഹാക്ക് ചെയ്യാം..... കൂടാതെ ഇതിൽ ഒരു ചെറിയ ടൈം ബോണബ് ഉണ്ട്.... വളെരെ ശക്തിയുള്ളത്....
പ്രിയങ്ക : ഇത്രക്കൊക്കെ ഉണ്ടോ.....
അലി ; ഹമ്മ്......
പ്രിയങ്ക ; ഇതെന്തു വിലവരും....
അലി : ഇതിന്
💬 Comments
View all comments