0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 944

വിലയില്ല..... അങ്ങനെ വിലയിട്ടാൽ അവരുടെ സ്വത്ത് തന്നെ വിൽക്കേണ്ടിവരു....

പ്രിയങ്ക : ഹോ... വല്ലാത്ത സാധനം തന്നെ....

അവൾ വാച്ച് തിരിച്ചയാളുടെ കയ്യിൽ.കൊടുത്ത് റിവോൾവർ എടുത്തു.

പ്രിയങ്ക : ഭായ് എല്ലാം സ്‌പെൻസിവ് ആയ സാധനമാണ് കയ്യിൽ വാക്കാറ്.... പിന്നെന്താ ഇത്.... ഇത്ര പഴയ തോക്ക്.... ഇതൊക്കെ മ്യൂസിയത്തിൽ വക്കാറായി.....

അവൾ കളിയാക്കികൊണ്ട് പറഞ്ഞു.അലി അവളിൽ നിന്നും ആ തോക്ക് പിടിച്ചു വാങ്ങി.

അലി: ഈ തോക്ക്.... ഇതെന്റെ lucky gun ആണ്...

പ്രിയങ്ക : ലക്കി ഗണ്ണോ...

അലി ; ഹമ്മ്...
അതേ....
എന്റെ ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഇതെന്റെ കൂടെ ഉണ്ട്..... ശത്രുക്കളുടെ വിധി നടപ്പാക്കുന്നത് ഞാൻ എത്തുപയോഗിച്ചാണ്....

the waite devils gun....

പ്രിയങ്ക : ഹ ഹ ഹ .... കൊള്ളാല്ലോ.... ഇത്‌കൊണ്ട് എത്രപേരെ കൊന്നിട്ടുണ്ട്...

അലി : ഹമ്മ്....
അറിയില്ല...

maybe.... ഒരു 100+

അവൾ അത് കേട്ട് കണ്ണും മിഴിച്ചുകൊണ്ട് അയാളെ നോക്കി.

പ്രിയങ്ക : നൂറോ...

അലി ; ഹമ്മ്.....

പ്രിയങ്ക : ഹോ..... അവസാനമായി ആരാ മരിച്ചത്.....

അലി : അവസാനമായി..... ഹമ്മ്.....ഒരു ബെൻ ജോണ്സണും.... അയാളുടെ ഭാര്യയും കുഞ്ഞും....

പ്രിയങ്ക ; ഇതിന് എന്താ പ്രത്യേകത....

അലി : ഇതുകൊണ്ട് കൊന്നാൽ അയാൾ മരിച്ചത് വൈറ്റ് devil ളിന്റെ കൈകൊണ്ടാണെന്ന് ലോകം പറയും...

പ്രിയങ്ക : എങ്ങനെ....

അലി ആ ഗണ്ണിൽ നിന്നും ഒരു ബുള്ളറ്റ് പുരത്തെടുത്ത് പ്രിയങ്കക്ക് കൊടുത്തു. അവളത് സൂക്ഷിച്ചു നോക്കി.

അതിൽ ദി വൈറ്റ് ഡെവിൾ എഴുതിയിരിക്കുന്നു.

പ്രിയങ്ക : ഹോ.... ഡാവഞ്ചിക്ക് കോഡ്....

അലി : ഹ ഹ ഹ..... അതേ...
ഡാവഞ്ചിക്ക് കോഡ്...

അയാൾ അവളുടെ കയ്യിൽ നിന്നും ആ ബുള്ളറ്റ് വാങ്ങി ഗണ്ണിലിട്ട് കറക്കി ലോഡ് ചെയ്തു.

അലി ; പ്രിയങ്ക....

പ്രിയങ്ക : ഹമ്മ്....

അലി : ഇവന് ഇപ്പോൾ ഒരു ജോലി വന്നിരിക്കുകയാണ്....

പ്രിയങ്ക : എന്ത് ജോലി......

അലി ; a murder....

പ്രിയങ്ക ; ആര്.....

അലി : വേറാര്..... താൻ

💬 Comments

View all comments