0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 945

തന്നെ.....

'""' ഹ ഹ ഹ ഹ ...... '''

അവൾ.പൊട്ടിച്ചിരിക്കാൻ തുടങ്ങി. അലി അവളുടെ തലമുടി പതിയെ തലോടി.

അലി : പ്രിയങ്കക്ക് അറിയോ.... ഞാൻ ആദ്യമായി പ്രേമിക്കുന്ന ആൾ താനാണ്....

പ്രിയങ്ക : ഭായ് അത് പറഞ്ഞല്ലോ....

അലി : പക്ഷെ..... എനിക്കാ പ്രേമത്തേക്കാൾ വലുത് ഞാനും ജോണുമായുള്ള ഫ്രണ്ട്ഷിപ്പ് ആണ്....

അയാളുടെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് അവൾ കേട്ടത്. അവൾ ചാടി എഴുന്നേൽക്കാൻ നോക്കി. പക്ഷെ അയാൾ അവളുടെ മുടിക്കുത്തിനു പിടിച്ച് കിടത്തി. ശേഷം അവളുടെ വായിലേക്ക് ആ തോക്ക് കുത്തി കയറ്റി.

അലി : നീ തെറ്റ് ചെയ്തു പ്രിയങ്ക..... വലിയ തെറ്റ്....

നീ ജോണിനെ അംഗീകരിച്ചെങ്കിൽ നമ്മൾ ഒന്നിച്ച് സന്തോഷത്തോടെ കഴിഞ്ഞേനെ.....

but നീ അത് ചെയ്തില്ല....

പോകാൻ സമയമായി....

ഒരു കാര്യത്തിൽ നീ ഭാഗ്യവത്തിയാണ്....

നീ ആഗ്രഹിച്ച പോലെ എന്റെ പ്രണയം നിനക്കായ് ഞാൻ തന്നു...

അലി ഖാൻ ആദ്യമായി തന്റെ പ്രേമത്തെ കൊല്ലാൻ പോകുന്നു...

നിന്നെ എന്നും ഞാൻ മറക്കില്ല പ്രിയങ്ക....

എന്റെ വാക്ക് പോലെതന്നെ എന്റെ മനസ്സ് വേറൊരു പെണ്ണിനും ഞാൻ കൊടുക്കില്ല...

എനിക്കായ് നരകത്തിൽ നീ കാത്തിരിക്കൂ....

കാലം എന്നെ നിന്റെ അടുക്കലെത്തിക്കും..

അത് പറഞ്ഞു തീർന്നതിൻ അവളുടെ വായിൽ കടന്ന് ആ തോക്ക് ശബ്‌ധിച്ചു...

അവളുടെ ചോര അലിയുടെ മുഖത്തും ദേഹത്തും പൂർണമായി തെറിച്ചു.

തന്റെ ആദ്യ പ്രണയത്തിന്റെ ദുഃഖം രണ്ടു തുള്ളി കണ്ണുനീരാൽ അയാളുടെ കണ്ണിൽ നിന്നും പുറത്തേക്ക് ചാടി.

തോക്കിന്റെ ശബ്ദം കേട്ട് സിംഗരയും കൂട്ടാളികളും ഉള്ളിലേക്ക് കയറിവന്നു...

അവരും ആകെ ഞെട്ടിപ്പോയി...

അവളെ തന്റെ മടിയിൽ നിന്നും ഇറക്കി അവർക്കുനേരെ നടന്നുപോയി.

സിംഗര : ഭായ്..... എന്താണിത്.....

അലി ; ഒന്നുമില്ല..... പിന്നെ ഇവളെ കൊക്കയിലോ കത്തിച്ചു ചാമ്പലക്കുകയോ ചെയ്യരുത്...

ഈ ബംഗ്ലാവിന്റെ ഏതെങ്കിലും മൂലയിൽ കുഴിച്ചിടണം..... മനസ്സിലായോ....

അയാളുടെ ഓഡർ തലയാട്ടിക്കൊണ്ട് അവർ സമ്മതം മൂളി.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രാജീവ് പുറത്ത് ഫോൺ നോക്കികൊണ്ട് ഇരിക്കുകയാണ്... മനസ്സിന് ശാന്തതയും സമാധാനവും തീരെയില്ല...

രൂപ അവന്റടുത്തേക്ക് വന്നു.

രൂപ : രാജേവേട്ട.....

💬 Comments

View all comments