0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 949

രാജീവ് ; ഒന്ന് പോടാ.... പിന്നെ.... ഓഫീസിലുള്ള ഒരാൾ മിസ്സിങ് ആണ്.....

മനു: ഹമ്മ്..... അവർ പണി തുടങ്ങി....

രാജീവ് : ,എനിക്കും അതാ തോന്നുന്നെ....

മനു: എല്ലാം വരുന്നിടത്തു വച്ച് കാണാം....

രാജീവ്: ,ഹമ്മ്...

മനു : എന്നാ ഞാൻ വെക്കാ...

രാജീവ്: ശരിയടാ.....

മനു : ഒക്കെ ഡാ .... അളിയാ....

അത്രേം പറഞ്ഞ് കാൾ cut ചെയ്തു.

നേരം ഇരുട്ടി തുടങ്ങിയിരുന്നു. വീണ്ടും ബുള്ളറ്റിൽ യാത്ര തുടർന്നു.

ഒരു 6 km കഴിഞ്ഞപ്പോൾ ഒരു വണ്ടി സൈഡിൽ നിർത്തിയിരിക്കുന്നു.

അതിൽ ഒരു ചെറുപ്പക്കാരൻ കൈ കാണിച്ചു. മനു വണ്ടി നിർത്തി.

'""" ഗഡിയെ.... ഒരു ഹെൽപ്പ് വേണർന്നു.....'""

മനു ; എന്താ.....

'""" ഞങ്ങള് തൃശ്ശൂര് പൂവാണേ.... പക്ഷെ ഈ ശവി പോക്ക് മുടക്കി.... പഞ്ചർ...

പിന്നല്ലേ മനസിലയെ ജാക്കി എടുത്തില്ലാ എന്ന്. ഞങ്ങളെയൊന്ന് സഹായിക്കോ.... '""

മനു ; ഓഹ്... അതിനെന്താ....

അവൾ വണ്ടിയവടെ ഒതുക്കി കാറിന്റെ സൈഡിലെ ടയറിന്റെ അടുത്തേക്ക് പോയി.

പക്ഷെ അത് പഞ്ചർ ആയിരുന്നില്ല.... നാല് ഭാഗവും പുതിയ ടയർ ആണ്...

പെട്ടെന്ന് മനുവിന്റെ തലക്ക് പുറകിൽ ഒരാൾ മരക്കമ്പുകൊണ്ട് അടിച്ചു.

അടികൊണ്ട മനു തലയിൽ മുറുകെ പിടിച്ച് ചുറ്റുമുള്ളവരെ നോക്കി. ഒട്ടും വൈകാതെ അവന്റെ ഭോതവും പോയി.

അവർ അവനെ വലിച്ചു വണ്ടിയിൽ കേറ്റി കാറുമായി കുതിച്ചു ....

പുറകെ അവരിലൊരാൾ അവന്റെ ബുള്ളറ്റും എടുത്ത് പിന്നാലെ പോയി.

തുടരും….

വല്ലോം പറഞ്ഞിട്ട് പോ പുള്ളെ…..

💬 Comments

View all comments