0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 2.7K

അയാൾ പ്രതിക്ഷിച്ച ഉത്തരമല്ല അവളിൽനിന്നും വന്നത്.....ആദ്യമായി ഒരു പെണ്ണിനെ കാമത്താലല്ലാതെ അയാൾ നോക്കി.

അലി : പ്രിയങ്ക.......are you serious......

പ്രിയങ്ക: എന്നെ സംശയം ആണല്ലേ....

അലി : ഉണ്ടായിരിന്നു.... ഇപ്പോൾ മാറി.....

പ്രിയങ്ക : ഭായ്..... ഒരു help ചെയ്യോ...

അലി : പറഞ്ഞോളൂ.....

പ്രിയങ്ക : ഒരു വട്ടം..... ഒരൊറ്റ വട്ടം എന്നോട് i love you എന്ന് പറയോ......

അലി അവളെ നോക്കി ഒന്ന് മനസ്സറിഞ്ഞ് ചിരിച്ചു.

അലി : i love u priyanka...... i love u...

ആ വാക്കുകൾ അവളുടെ കണ്ണുകൾ നിർണയിച്ചു. അവളോടിപ്പോയി അയാളെ പുൽകി.

പ്രിയങ്ക ; ഇത്‌ മതി..... എനിക്ക് ഇതു മാത്രം മതി....

അലി അവളുടെ തലയുയർത്തി പിടിച്ച് ഭ്രാന്തമായി ചുംബനത്തിൽ ഏർപ്പെട്ടു. അയാൾക്കൊപ്പം തന്നെ അവളുടെ ചുണ്ടുകളും പ്രതികരിച്ചു തുടങ്ങി.

ഒരു ദീർഘ ശ്വാസത്തോടെ അവർ ചുണ്ടുകൾ വിടുവിച്ചു.ഇരുവരും വല്ലാതെ കിതക്കുന്നുണ്ട്.

അലി : i love u പ്രിയങ്ക......

ആ മുഖത്ത് പിന്നെയും സന്തോഷം നിറഞ്ഞു. അവൾ വീണ്ടും അയാളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു. എന്നാൽ അലി അത് തന്റെ വിരലുകൾ കൊണ്ട് തടുത്തു.

അലി ; പ്രിയങ്ക....... am serious...

പറഞ്ഞതിന്റെ ഉദ്ദേശഖവും അർത്ഥവും എന്തെന്നറിയാതെ പ്രിയങ്ക അയാളെ തന്നെ നോക്കി.

അലി: am serious priyanka..... i love you.......

അയാളുടെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി.

പ്രിയങ്ക : ഭായ്........

അലി : സത്യമായും....... എനിക്കും ഇഷ്ട്ടമാണ്.....

അവൾ അയാളെ മുറുകെ കെട്ടിപിടിച്ചു . അവൾക്ക് സന്തോഷം കടിച്ചമർത്തുവാൻ

💬 Comments

View all comments