0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 2.8K

കഴിഞ്ഞില്ല അയാളുടെ കവിളിലും ചുണ്ടിലും ഭ്രാന്തമായി ചുംബിക്കാൻ തുടങ്ങി. ആ ചുംബനങ്ങൾക്ക് അവളുടെ കണ്ണുനീരിന്റെ രുജിയുണ്ടായിരുന്നു.

അലി: പ്രിയങ്കക്കറിയോ ഞാനെന്താ ആരെയും വിവാഹം കഴിക്കാത്തതെന്ന്.... താനുൾപ്പടെ കൊറേ സ്ത്രീകൾ എന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്.... പക്ഷെ അവരെല്ലാം എന്റെ പണവും പവറും കണ്ടാണ് എന്നെ സ്നേഹിച്ചത്.... പക്ഷെ താൻ....

അയാളുടെ വാക്കുകൾ കേൾക്കുവാനായി അവൾ കാതോർത്തു.

അലി : എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവരുടെ കൂടെ ഒരു ദിവസം കിടക്ക പങ്കെട്ട് ഞാനവരെ കൊല്ലുമായിരുന്നു.... താൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും തന്റെ മരണം ഞാൻ മനസ്സിൽ കുറിച്ചതാണ്....

ആ വാക്കുകൾ ഒരു ഞെട്ടലോടാണ് അവൾ കേട്ടത്...

അലി : പക്ഷെ.... എന്റെ ചിന്താഗതിതന്നെ താൻ മാറ്റിക്കളഞ്ഞല്ലോ.... ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ ഞാൻ സ്നേഹിക്കാൻ പോവുകയാ....

പ്രിയങ്ക ; ഭായ്.....

അലി : അതേ..... i love you.... ഇനി എന്റൊപ്പം താനും ഉണ്ടാവും..... എന്നും.....

വീണ്ടും ആ ചുണ്ടുകൾ ഭ്രാന്തമായ സംഗമത്തിലേക്ക് ഇഴചേർന്നു. അലി അവളെ ആ ബെഡിലേക്ക് തള്ളിയിട്ടു. അയാളുടെ വരവിനായി തന്റെ ശരീരം കാത്തിരുന്നു.

അലി അവിടുള്ള ടേബിളിൽ തന്റെ ഫോണും വാച്ചും old model റിവോൾവറും എടുത്തുവച്ചു.

തന്റെ ഷർട്ട് ഊരിക്കളഞ്ഞുകൊണ്ട് അലി അവളുടെ ദേഹത്തേക്ക് വീണു.

ആ ശരീരത്തിൽ വിയർപ്പിന്റെ ചെറു കളികകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അയാൾ അവളുടെ കഴുത്തിനെ ചുംബനത്താൽ മൂടി.

ഒരു സ്ത്രീയെ ഏറ്റവും വികാര ഉണർവ് നൽകുന്ന സ്ഥലമാണല്ലോ അവളുടെ കഴുത്ത്‌...

അവളുടെ ശരീരത്തിലെ മണവും വിയർപ്പും അലിയുടെ മനസ്സിനെ ചുട്ടു പൊള്ളിച്ചു.

താനിതുവരെ അനുഭവിച്ച സ്ത്രീകളിൽ കിട്ടാത്ത ഒന്ന്

💬 Comments

View all comments