0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 3K
രാജീവ്: നീ വന്നൂല്ലേ അളിയാ..... മനു: പിന്നെ വരാതെ..... നീ എന്റെ ജീവൻ അല്ലെടാ.... രാജീവ്: എല്ലാം ചത്തില്ലെടാ..... മനു: ആടാ..... എന്റെ അളിയനെ വേദനിപ്പിച്ചവരെ ഞാൻ ജീവിക്കാൻ വിടോ..... രാജീവ്: എനിക്കറിയാടാ അളിയാ...... മനു: എന്തിനാട ഇങ്ങനെ വേദനിച്ചേ.... ഞാൻ വരുമായിരുന്നല്ലോ.... നിനക്ക് സത്യം പറയാർന്നു.... അവർക്ക് വല്ലതും ചെയ്യാൻ പറ്റുന്നതിനു മുന്നേ ഞാൻ അവരെ തീർക്കില്ലേ.... രാജീവ്: ഹ ഹ ഹ ...... അവർ കൊന്നോട്ടെന്ന് വച്ചടാ.....
ഞാനെങ്ങനെയാടാ എന്റെ അഞ്ചുട്ടിനേം രൂപേനേം എവടാന്ന് പറഞ്ഞു കൊടുക്കാ..... അവരെന്നെ കൊന്നോട്ടെന്ന് വച്ചു..... ചത്താലും ഞാൻ ഹാപ്പി അല്ലെടാ.... നിനക്കും അവൾക്കുമൊന്നും ഒന്നും പറ്റില്ലല്ലോ.... മനു: നീ ചത്തിട്ട് എന്നാത്തിനാ ഞാൻ മാത്രം ജീവിക്കുന്നേ.... രാജീവ്: ഹ ഹ ഹ ഹ ........ മതിയടാ കൊച്ചുകുട്ടിയെ പോലെ കരഞ്ഞത്.... ആട്ടെ.... തെളിവൊക്കെ നശിപ്പിച്ചോ...... മനു: തെളിവ്........ ഹമ്മ്....... അവൻ വാച്ചിൽ സമയം നോക്കി... മനു: അങ്ങോട്ട് നോക്കി നിന്നോ... https://youtu.be/r28QNEATohc മനു ആ ഫാർമിലേക്ക് ചൂണ്ടി കാണിച്ചു..... രാജീവ് അവിടേക്ക് തന്നെ നോക്കിനിന്നു..... മനു: three...... two....... one....... Boom????? ആ ഫാം വൻ സ്ഫോടക ശബ്ദത്തോടെ പൊട്ടിത്തെറിച്ചു..... രാജീവ് വായും പൊളിച്ച് മനുവിനെ നോക്കി...
രാജീവ്: ഡാ തെണ്ടി........ നീ തീവ്രവാദം തുടങ്ങിയോ...... മനു: ഓഹ്.... തീവ്രവാദം അല്ലളിയാ..... അയാൾ നിനക്കിട്ട് അല്ല... നമുക്കിട്ട് പൊട്ടിക്കാൻ വച്ച അതേ ഗുണ്ടാണ്..... രാജീവ്: നിന്നെ അഭിനന്തിക്കണമെന്നുണ്ട്.... പക്ഷെ പറ്റില്ല.... നീ എന്നേയൊരു ഹോസ്പിറ്റലിൽ കൊണ്ടുപോ.... ഒടുക്കത്തെ വേദന.... മനു: ശരിയട..... ഇപ്പൊ എത്തിക്കാം.... മനു അവനെ

💬 Comments

View all comments