0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 3K
ചിരി ഉടലെടുത്തു... മനു അയാളുടെ വാച്ച് on ചെയ്ത് settings എടുത്തു... മനു: ഏറ്റവും വേദനാജനകമായ മരണം...... ജീവനോടെ വെന്തു പൊള്ളി മരിക്കുക.... നിന്റെ വിധി അതാണ്..... rest in peace...........'"" അവൻ അതിൽ ഡിആക്ടിവേറ്റ് മോഡ് on ചെയ്തു..... ആ വാച്ചിൽ 5 മിനിറ്റ് കാണിച്ച് കൗൻഡോണ് സ്റ്റാർട്ട് ചെയ്തു... മനു: good bay ali khan..... let's meet in a hell....... എനിക്കായി കാത്തിരിക്കൂ.... നിന്നെ ഞാൻ അവിടെയും വേട്ടയാടും.... and the game is over........"''' അത്രയും അയാളോട് പറഞ്ഞ് മനു അവിടുന്ന് ഓടി.... പുറത്ത് രാജീവിന്റെ വണ്ടി കിടന്നിരുന്നു..... അതിൽ കയറി ചാവി തിരിച്ച് വണ്ടി സ്റ്റർട്ടാക്കി... എന്നിട്ട് മുൻ സീറ്റിലേക്കൊന്നു നോക്കി... രാജീവ് മയങ്ങി കിടക്കുന്നു.... അവൻ വേഗം അവിടുന്ന് വണ്ടിയെടുത്ത് പുറത്തേക്ക് വന്നു..... ആ ഫാമിൽ നിന്നും നിശ്ചിത അകലത്തിൽ വണ്ടി നിർത്തി... ഇവിടുന്ന് ദൂരെ നിൽക്കുന്ന ആ ഫാം വ്യക്തമായി കാണാം.... മനു ഡ്രൈവിങ് സീറ്റിൽ നിന്നും പുറത്തേക്കിറങ്ങി....
എന്നിട്ട് രാജീവ് ഇരിക്കുന്ന സീറ്റിലെ ഡോർ തുറന്ന് അവനടുത്തേക്ക് പോയി... അവന്റെ കവിളിൽ രണ്ടുവട്ടം തട്ടി... '''''' എ... എന്നെ.....കൊ...കൊന്നാലും ഞാൻ പറ.. പറയില്ലെടാ.......ഞാ....ഞാൻ പറയില്ല...... ''""" അവൻ പിച്ചും പേയും പറയാൻ തുടങ്ങി.... മനുവിന്റെ കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി... അവൻ അവിടുള്ള വാട്ടർ ബോട്ടിലിൽ നിന്നും വെള്ളമെടുത്ത് അവന്റെ മുഖത്തേക്ക് തളിച്ചു.... പതിയെ രാജീവ് കണ്ണുകൾ തുറന്നു... രാജീവ്: അളിയാ........ വേദന കലർന്ന ഒരു ദുർബലമായ വിളി.... മനു അവനെ വാരിപുണർന്നു... അവൻ കരയുകയാണ്....

💬 Comments

View all comments