0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 3K
പ്രേമം... ഞാൻ അതിനെപ്പറ്റി ചോതിക്കുന്നില്ല.... എനിക്കത് അറിയണമെന്നില്ല.... പക്ഷെ ചിലത് പറയാനുണ്ട്... സാർ എന്റെ അഞ്ചു രാജീവ് രൂപ ഇവരൊക്കെ എന്താ നിങ്ങളോട് ചെയ്തത്.... ഞങ്ങൾക്ക് വേണ്ടി കണ്ണുനീർ ഒഴുക്കാൻ മാത്രമേ അവർക്ക് സാധിക്കു.... നിങ്ങൾ വലിയ അധോലോകം അല്ലെ....
അവിടെ നിന്നാൽ പോരെ.... എന്തിനാ ഇങ്ങോട്ട് വന്നത്.... ഞാനിന്ന് അണിഞ്ഞ ഈ വേഷം 10 വർഷം മുമ്പ് ഞാൻ ഊരി വച്ചതാ.... അത് എന്നെക്കൊണ്ട് അണിയിക്കരുതായിരുന്നു.... ഈ ആട്ടത്തിൽ ഞാൻ നിങ്ങൾക്ക് ബാക്കിയുള്ളവർക്കും വില്ലൻ ആയിരിക്കാം.... പക്ഷെ ജീവിതത്തിൽ .... am a hero.... for my family....'''' അലി ഒന്നും മിണ്ടിയില്ല... അൽപ്പ നേരം അയാൾ മിണ്ടാതെയിരുന്നു... അലി: പ്ലീസ്...... എന്നെ കൊന്നേക്കു...... അയാൾ അവസാനമായി അവനോട് പറഞ്ഞു... മനു: afcourse ...... ഇനി നിങ്ങളുടെ മരണമാണ്.... മനു ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു.... അവന്റെ കയ്യിലെ ബ്ലേഡ് അയാളുടെ കഴുത്തിൽ വച്ചു..... അലിയുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി ഉണ്ടായിരുന്നു... പെട്ടെന്ന് മനു ബ്ലേഡ് അയാളിൽനിന്നും പിൻവലിച്ചു... അലി: മനു...... പ്ലീസ്..... മനു: am sorry..... നീ ഇങ്ങനെ അല്ല ചാവേണ്ടത്.... നിന്റെ വിധി നിന്റെ തീരുമാനം പോലെ നടക്കട്ടെ.... ഇപ്പോൾ തന്റെ 50% ബ്ലഡ് കാലിലൂടെ പുറത്തുപോയി... നീ വേദന അറിയാതെ മരിക്കും.... എനിക്കുള്ളിലെ വില്ലൻ അത് സമ്മതിക്കില്ല.... എന്റെ അഞ്ജുവിനെ മോഹിച്ചവന നീ....
നിന്നെ വേദന ഇല്ലാതെ ഞാനെങ്ങനെ തീർക്കുമെടാ നായെ........'"""'" മനുവിന്റെ ഭാവം ആകെ മാറി.... നേരത്തെ തന്നോട് സംസാരിച്ചവനല്ല തന്റെ മുന്നിലിപ്പോ നിൽക്കുന്നത്... മനുവിന്റെ മുഖത്ത് വീണ്ടും ആ ഭീകരമായ

💬 Comments

View all comments