0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 3K
കട്ട് ചെയ്തു.... വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി... രാജീവ്: അളിയാ.... അഞ്ചു ഇതെങ്ങനെ പറ്റിന്ന് പറഞ്ഞ എന്തുപറയും.... മനു രാജീവിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു... ശേഷം സീറ്റ് ബെൽറ്റ് ഇട്ടു... വണ്ടിയുടെ സ്പീഡ് അതികരിച്ചു.... രാജീവ്: അളിയാ..... വേണ്ടാ..... അത് വേണ്ടാ..... മനു: നീ പേടിക്കല്ലേ.... എയർ ബാഗ് ഉണ്ടല്ലോ..... പിന്നെ ഹോസ്പിറ്റൽ ഇവിടടുത്ത..... രാജീവ്: എടാ സാമദ്രോഹി..... വേണ്ടടാ..... എന്റെ വണ്ടി..... മനു: നിന്റെ കിണ്ടി..... മനു ആ വണ്ടി ഒരു മരത്തിലേക്ക് കൊണ്ടുപോയിടിച്ചു... അപ്പൊ തന്നെ രാജീവിന്റെ ബോധവും മറഞ്ഞു.... . . . . . . . . . മണിക്കൂറുകൾക്കു ശേഷം അവൻ കണ്ണുകൾ തുറന്നു.... അവൻ ചുറ്റിനും നോക്കി.... ഒരു ഹോസ്പിറ്റൽ മുറിയാണ്.... രണ്ട് പെഷ്യൻസിന് കിടക്കാൻ സൗകര്യമുള്ളൊരു മുറി.... രാജീവ് തന്റെ തൊട്ടടുത്ത ബെഡിലേക്ക് നോക്കി... മനു അതിൽ കിടപ്പുണ്ട്.... മുഖത്ത് ചെറിയ മുറിവുണ്ട്‌.... വേറൊന്നുമില്ല....
ഉള്ളതൊക്കെ അവനാണ്.... കാലോടിഞ്ഞത് കാരണം പ്ലാസ്റ്ററിട്ട് കെട്ടിത്തൂക്കിയിരിക്കുന്നു... https://youtu.be/VmGn-0rai_A രാജീവ് : അളിയാ...... അവൻ മനുവിനെ വിളിച്ചു... മനു കണ്ണുകൾ തുറന്ന് അവനെ നോക്കി.. മനു: ഹായ്..... രാജീവ്: ഹാലോ..... മനു: ഞാൻ മനു.... രാജീവ്: എന്നാ ഞാൻ രാജീവ്..... മനു: എങ്ങനുണ്ട്.... രാജീവ്: ഫന്റാസ്റ്റിക്.... മനു: thanks.... രാജീവ്: നമ്മൾ വന്നിട്ട് എത്ര മാസായടാ.... മനു: 6 മണിക്കൂർ.... രാജീവ്: അപ്പൊ കോഴി കൂകി ല്ലേ..... മനു: ഹമ്മ്..... രാജീവ്: എന്റെ വണ്ടി.... മനു: അവടെ റോഡിൽ കിടപ്പുണ്ട്.... രാജീവ്: വളരെ നന്ദി.....
മനു: എന്നെക്കൊണ്ട് ഇത്രേ

💬 Comments

View all comments