Chapter Title : ?Game of Demons 9 [Demon king] [Climax]
പോക്കും....
ജോണ്.: ഹ ഹ ഹ ഹ ഹ ഹ ............
അവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.
അലി : john..... why are you laughing....
ജോണ് : ഭായ് പറഞ്ഞില്ലേ... അവനെ നമ്മൾ പിടിക്കുമെന്ന്......
ഇല്ല....
അവനെയും അവന്റെ കൂടെയുള്ളവളേയും ഞാൻതന്നെ കൊല്ലും.....
എനിക്ക് ശേഷമേ രണ്ടാമതൊരാൾ അവന്റെ ദേഹത്തു തോടു.....
അലി : ഹേ ജോണ്..... കൂൾ...... ആരുകൊന്നലെന്താ....
ജോണ് : ഇല്ല.... അവനെ പിച്ചി ചീന്തി വീഡിയോ ആക്കാൻ തനിക്ക് ഞാൻ തരില്ല...... അവനെ എനിക്ക് വേണം..... ഒറ്റക്ക്.....
ജോണ് അലിയെ ദേഷ്യത്തോടെ നോക്കി...
അലിയിതുവരെ ജോണിന്റെ ഇങ്ങനത്തൊരു മുഖം കണ്ടിട്ടില്ല...... അവനിൽ കെടാതെ കിടന്ന കനലിന്റെ തീവ്രത അവന്റെ കണ്ണിലും മുഖകുത്തും ഉണ്ടായിരുന്നു...
അലി : ജോണ്.....നീ പറഞ്ഞപോലെ അവനൊന്നുമല്ല....
കുറച്ചു ശക്തിയുള്ളവൻ..... thats all...
അന്നവന്റൊപ്പം നീ fight ചെയ്തിരുന്നെങ്കിൽ നീതന്നെ ജയ്ച്ചേനെ.....
ജോണ്: അതുറപ്പില്ലാത്തൊരു ചോദ്യമാണ് ഭായ്......
അവൻ ശക്തനാണ്....
അലി : ജോണ്.......... നീ അധികം കഴിച്ചിരുന്നു......
കിടക്കാൻ നോക്ക്....
പിന്നെ അവനെ നിനക്ക് കൊല്ലണമെങ്കിൽ കൊന്നോ..... ഞാനൊന്നിനും എതിരല്ല.....
ജോണ് ആ സോഫയിലേക്ക് ചാരി അയാളേ നോക്കി.
കണ്ണെല്ലാം വല്ലാതെ ചുവന്നിരുന്നു.....
കള്ളിന്റെ ബലത്തിൽ വായിൽനിന്നും ഇടക്കിടെ ഗ്യാസ് വരുന്നുണ്ട്....
ആ സമയം അലിയുടെ ഫോൺ ബെല്ലടിച്ചു...
സ്ക്രീനിൽ സിംഗര എന്നെഴുതി വന്നു...
അയാൾ ഫോൺ അറ്റൻഡ് ചെയ്തു.
അലി:ഹാലോ...
സിംഗര: ഭായ്....
അലി: എന്താടോ....
സിംഗര; ഭായ് അവനെ കിട്ടി......
അലി : ആരെ....
സിംഗര : ഭായ് പറഞ്ഞവനെ..... ആ മനുവിനെ....
💬 Comments
View all comments