Chapter Title : ?Game of Demons 9 [Demon king] [Climax]
അലി : really....
സിംഗര : അതേ ഭായ്..... പിള്ളേർ പുഷ്പ്പംപോലെ അവനെ പൊക്കിന്നാ പറഞ്ഞേ.... ഒരു മരക്കൊമ്പുകൊണ്ട് തലക്കടിച്ചപ്പോൾ തന്നെ ബോധവും കെട്ടുത്രേ.....
അലി : ഹ ഹ ഹ ..... അത്രേ ഉണ്ടായള്ളോ..... that was nice...... ok നാളെ അവനെ കാണാല്ലോ.....
സിംഗര : തീർച്ചയായും ഭായ്....
അലി : ഓക്കെ.... ഞാൻ വെക്കാ......
അയാൾ ഫോൺ വച്ചശേഷം ജോണിന്റെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവനെന്താണെന്നറിയതെ അലിയുടെ മുഖത്തേക്ക് നോക്കി...
തന്റെ മാനസികാവസ്ഥ മോശമായതുകൊണ്ട് അവനത് കാണുമ്പോൾ വല്ലാതെ ദേഷ്യം വന്നു...
ജോണ് : എന്താടോ ചിരിക്കുന്നെ.... കാര്യം പറ.....
അവൻ ദേഷ്യത്തോടെ പറഞ്ഞു....
അലി : ഹ ഹ ഹ ഹ ........ ഹ ഹ ഹ ഹ ........ ചെകുത്താൻ.... ക്ലാവർ മാൻ.... ശക്തനായ സിംഹം..... എന്തൊക്കെയായിരുന്നു....
ഇന്നലെ മനുവിനെ നമ്മുടെ പിള്ളേർ പൊക്കി.....
ജോണ് ഇത് കേട്ട് ഞെട്ടി...
ജോണ് : what.... ?
അലി : അവനെ പിടിച്ചുന്ന്....
നീ പറഞ്ഞ demon king കൂട്ടിലായി..
ഹ ഹ ഹ .........
അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി...
എന്നാൽ ജോണിന്റെ മുഖത്ത് പുച്ഛം കലർന്ന ചിരിയായിരുന്നു...
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
വീട്ടിൽ അഞ്ചു ആകെ പേടിച്ചാണ് ഇരിക്കുന്നത്....
മനു വരാമെന്ന് പറഞ്ഞ സമയവും കഴിഞ്ഞിരുന്നു....
അവളെപോലെതന്നെ എല്ലാവരിലും ആ പേടി ഉടലെടുത്തു...
രാജീവിനും ഒന്നും മനസ്സിലായില്ല....
അവന്റെ ഫോൺ ഓഫ് ആണ്....
വാച്ചിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല....
കൂടാതെ gps ലൊക്കേഷൻ കാണിക്കുന്നുണ്ട്.... പക്ഷെ അവൻ റെഡ് അലർട്ടും തന്നിട്ടില്ല....
അതുകൊണ്ട്
💬 Comments
View all comments