Chapter Title : ?Game of Demons 9 [Demon king] [Climax]
പറ്റുന്നില്ല....
വാതിൽ ഉള്ളിന്ന് പൂട്ടിട്ടില്ല...
എന്നാലും എന്തോ തടഞ്ഞ പോലെ ....
ജോസ് ശക്തിയിൽ ഒന്നുകൂടെ തള്ളി...
വാതിൽ അൽപ്പം തുറന്നു...
അൽപ്പം തുറന്ന വാതിലിലൂടെ രണ്ട് കാലുകൾ അവർ കണ്ടു....
ജോസ് : എന്റെ കർത്താവേ.... ഇവന്മാർ രാവിലെതന്നെ ഫിറ്റായോ ....
ജോസ് പറഞ്ഞു...
ജോസ് : ഡേയ്...... അവിടുന്ന് മാറഡേയ്..... ഞങ്ങക്ക് അകത്തേക്ക് വരണ്ടേ....
ആ കിടക്കുന്നവനിൽ നിന്ന് ഒരു അനക്കവും ഇല്ല.
ജോസ് : ഈ പന്നകൾ മാനം കെടുത്തൊല്ലോ...... ഡാ മൻസൂറെ..... ഈ വാതിൽ തള്ളിക്കെ.... അകത്തു ചെന്നേച്ചും വേണം എല്ലാത്തിനേം രണ്ടെണ്ണം പൊട്ടിക്കാൻ.....
ജോസ് അയാളുടെ സഹായികളോട് പറഞ്ഞു..
അവരിൽ 5 പേര് വന്ന് ആ വാതിൽ തള്ളി തുറന്നു..
വാതിൽ തുറന്നതും എല്ലാവരും ഒരേപോലെ ഞെട്ടി.... ജോണ് ഒഴികെ...
https://youtu.be/OeFnF4ldhsg
ജോസ് പറഞ്ഞ ആ 20 പേർ പലയിടത്തായി ചിതറി കിടക്കുന്നു....
ആർക്കും ബോധമില്ല....
കൈ കാലുകൾ യാഥാസ്ഥാനത്ത് നിൽക്കുന്നില്ല...
എല്ലാം ഒടിഞ്ഞ് ദിശമാറി കിടക്കുന്നു....
ചിലരുടെ വാരിയെല്ല് ഒടിഞ്ഞു മടങ്ങി കിടക്കുന്നു...
പലരുടെയും തടിയെല്ലു പൊട്ടി വാ പൊളിഞ്ഞു കിടക്കുന്നു...
ചിലരുടെ മുഖമെല്ലാം തല്ലുകൊണ്ട് വികൃതമാണ്...
അവിടത്തെ കസാര ടേബിൾ മാറ്റ് ഫർണിച്ചറുകൾ എല്ലാം തവിടുപൊടിയാണ്...
എന്തോ കൊടുംകാറ്റു വന്നുപോയ പോലെ.....
ആ കാഴ്ച അവിടുള്ളവരിൽ പേടിയുടെ ഒരു പർവതം തന്നെ രൂപീകരിച്ചു...
ജോസിനും ഒന്നും പറയാൻ നാവ് പൊന്തിയില്ല...
അയാൾ അവിടെ കിടന്ന ഒരുത്തന്റെ മൂക്കിലേക്ക് കൈ വച്ചു.
ജോസ് : ഭായ്.... ഇവരൊന്നും ചത്തിട്ടില്ല.....
അയാൾ പറഞ്ഞു.
ജോണ് ; ചാവുന്നതായിരുന്നു ഇതിലും ഭേതം....
ജോണ് പറഞ്ഞു.
അവിടൊരു ടേബിളിൽ ഒരു കത്തി കുത്തി നിർത്തിവച്ചിരിക്കുന്നത് അവർ കണ്ടു...
ആ ടേബിൾ അവിടെ ഒത്ത നടുക്കായിരുന്നു...
അവിടെ ആകെ അവശേഷിച്ചതും ആ ടേബിൾ മാത്രമായിരുന്നു....
അവർ ആ ടേബിളിൽ അടുത്തേക്ക് നടന്നുനീങ്ങി...
ആ ടേബിളിൽ കുത്തി നിർത്തിയ കത്തിയുടെ മുനയിൽ കീഴിൽ ഒരു കടലാസ് ഉണ്ടായിരുന്നു...
സിംഗര ആ കത്തി എടുത്ത് ആ പേപ്പർ നിവർത്തി നോക്കി....
അതെടുക്കുമ്പോൾ അയാളുടെ കയ്കൾ വിറക്കുന്നുണ്ടായിരുന്നു....
സിംഗര ആ
💬 Comments
View all comments