Chapter Title : ?Game of Demons 9 [Demon king] [Climax]
പേപ്പറിലേക്ക് നോക്കി...
എന്നിട്ട് ചുറ്റുമുള്ളവരെ നോക്കി....
അയാൾ ആ പേപ്പറിൽ ഉള്ളത് വായിച്ചു...
______________________________________________
https://youtu.be/gtyLB5dpPXM
------------ യുദ്ധം ദൈവവും ചെകുത്താനും തമ്മിലല്ല...
-----------ചെകുത്താനും ചെകുത്താനും തമ്മിലാണ്...
-----------നിങ്ങൾ തുടങ്ങിവച്ച ഈ കളിയിൽ ഞാനും ചേരുകയാണ്....
---------- യുദ്ധം ആരംഭിക്കുന്നു....
---------തിന്മയും തിന്മയും തമ്മിലുള്ള പോരാട്ടം...
''"" The Game of Demons...... '"""
കാലന്റെ പുസ്തകത്തിൽ നിങ്ങളുടെ പേരുകൾ കുറിച്ചിരുന്നു....
The game starts now....
_______________________________________________
അയാൾ വായിച്ചുകഴിഞ്ഞ് ആ പേപ്പർ അലിക്ക് കൊടുത്തു...
സിംഗര അത് കൊടുക്കുമ്പോൾ നന്നേ വിയർത്തിരുന്നു...
അയാൾ ചുറ്റുമുള്ളവരെ പേടിയോടെ നോക്കി....
അവരൊക്കെ ജീവിച്ചാലും കിടക്കയിൽ ജീവിക്കാം.....
നരക ജീവിതം.....
അലി പിന്നെയും പിന്നെയും ആ പേപ്പറിലേക്ക് നോക്കി...
അയാളുടെ മുഖത്ത് ദേഷ്യവും പേടിയും മിന്നിമറഞ്ഞു...
'""' ഹ ഹ ഹ ഹ ഹ ഹ .....ഹ ഹ ഹ ഹ ഹ ഹ ........ '""'
അവരെയെല്ലാം നോക്കി ജോണ് പൊട്ടിച്ചിരിക്കാൻ തുടങ്ങി...
അവരെല്ലാവരും അവനിലേക്ക് ശ്രദ്ധ തിരിച്ചു...
അലിക്കും എന്താ പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
അയാൾക്ക് പരാജയപ്പെട്ടത്തിന്റ് ദുഃഖവും ദേഷ്യവും എല്ലാമുണ്ടായിരുന്നു...
ജോണ് : ഞാൻ പറഞ്ഞതല്ലേ ഭായ്.... അവൻ സാധാരണക്കാരൻ അല്ലെന്ന്.... അപ്പൊ വിശ്വാസം വന്നില്ല..... ചുറ്റിനും നോക്കു..... ഞാൻ പറഞ്ഞതിന്റെ തെളിവ്....
അവൻ ചുറ്റിനും കൈ കാണിച്ച് പറഞ്ഞു...
അലിയുടെ തല താഴ്ന്നുപോയി....
ജോണ് : ഇപ്പോൾ നമ്മുടേയോപ്പമുള്ള ഈ ആളെണ്ണം പോലും വെറും ഷോ മാത്രമാണ്.....
അവനെ തോൽപ്പിക്കാൻ അത്രയെളുപ്പം സാധിക്കില്ല....
ഇപ്പോൾ കണ്ടില്ലേ.....
ഈ കളിക്ക് അവൻ ഇറങ്ങിയിരിക്കുന്നു.....
നമ്മളാരാണെന്ന് അവനറിയില്ല എന്നല്ലേ നമ്മൾ വിശ്വസിച്ചത്...
തെറ്റി....
നമ്മുടെ വരവ് അവൻ നേരത്തെ കണ്ടിരിക്കുന്നു....
അവൻ പറഞ്ഞ പോലെ കളി തുടങ്ങാണ്.....
The game of Demons....
നമ്മുടെ പക്ഷെത്ത് വൈറ്റ് ഡെവിളും സൈക്കോപാത്ത് ജോണും ആയിരം പടയാളികളും ഉണ്ടെങ്കിൽ
മറുപക്ഷത്ത് അവനൊറ്റക്കാ....
പക്ഷെ അവനെ സാധാരണമായി കാണരുത്....
കൂട്ടത്തിൽ നിൽക്കുന്നതിനെക്കാൾ ഒറ്റക്ക് നിൽക്കുന്ന ഒറ്റയാനെ ആണ് പേടിക്കേണ്ടത്....
അവൻ രാജാവാണ്.....
ചെകുത്താന്മാരുടെ രാജാവ്....
The demon king.....
അതേ.... demon king
💬 Comments
View all comments