Chapter Title : ?Game of Demons 9 [Demon king] [Climax]
has join the war....."''
അവനെല്ലാവരെയും പുച്ഛത്തോടെ നോക്കി പറഞ്ഞു...'""
അവരുടെ മുഖത്തെല്ലാം പേടി നിറഞ്ഞിരുന്നു....
അലി അവനോട് പറഞ്ഞു.
അലി: സോറി ജോണ്......
നീ പറഞ്ഞതൊന്നും ഞാൻ ചെവിക്കൊണ്ടില്ല...
നീ പറഞ്ഞത് ശരിയാണ്...
he is a devil....
ഇനി നീ പറ... എന്താ പ്ലാൻ.....
ജോണ്.; പ്ലാൻ...... പ്ലാൻ രണ്ടുണ്ട്....
ഒന്ന്
ഡാർക് വോൾഡിന്റെ സഹായം തേടുക....
അലി : no....never.....
അലി ഉടനടി ഉത്തരം പറഞ്ഞു.
ജോണ് : എന്തുകൊണ്ട്....
അലി : ഞാനീ പകപോക്കലിന് ഇറങ്ങിയത് തന്നെ അവരെന്നെ അഭമാനിച്ചിട്ടാണ്....
അവനെ ഡാർക് വോൾഡിന്റെ സഹായമില്ലാതെ തീർക്കണം....
അതിനാണ് റഷ്യിലെ നമ്മുടെ ആൾക്കാരെ കൂടെ കൂട്ടാതെ സിംഗരയെ കൂട്ടിയത്.....
അലി പറഞ്ഞു നിർത്തി.
ജോണ് : അപ്പൊ അവരെ വിളിക്കില്ല....
അലി : ഒരിക്കലുമില്ല.....
ജോണ് : then.... ഇനി ഒറ്റ വഴിയേ ഉള്ളു....
അലി : എന്താ....
അലി അഖാംഷയോടെ ചോതിച്ചു.
ജോണ് ; ആക്രമണം......
അലി : മനസ്സിലായില്ല....
ജോണ് : ഭായ്..... ഭായ് ഒരു കാര്യം മനസ്സിലാക്കണം....
ഇന്ന് അമീർ എന്ന നിങ്ങളുടെ സഹോദരൻ മരിച്ചപ്പോൾ അലിയെന്ന നിങ്ങൾ പ്രതികാരം വീട്ടാൻ വന്നു....
പക്ഷെ നിങ്ങൾ മരിച്ചാൽ....
അലി അൽപ്പ സമയം ആലോചിച്ചു.
അലി : അതേ.... ഞാൻ മരിച്ചാൽ ആരും വരില്ല.... അവിടെ എന്റെ സ്ഥാനം വേറൊരാൾ അലങ്കരിക്കും....
but.....I don't care....
ജോണ്: ഹമ്മ്..... great....
അപ്പൊ പറഞ്ഞുവന്നത് അവന്റെ മരണം ഇന്ന് നടക്കണം.....
അലി ; what......? ഇന്നോ..... ഒരു പ്ലാനും ഇല്ലാതെ...
ജോണ്: അതേ.....
അലി: അത് റീസ്‌ക്കാണ്....
ജോണ്: അറിയാം.... പക്ഷെ ആ റീസ്‌ക്ക് നമ്മൾ എടുക്കണം...
അലി : നോ ജോണ്.... എടുത്തു ചാടി തീരുമാനം എടുക്കരുത്.... നമ്മളിതുവരെ കളിച്ചത് മുഴുവൻ പെർഫെക്റ്റ് ആയ പ്ലാനിൽ ആണ്....ആ ഒറ്റ കാരണം കൊണ്ടാണ് നമ്മുടെ ഐഡറ്റിറ്റി പോലും പുറത്ത് വരാത്തത്...
ജോണ് : അറിയാം.... but this matter is totally different....
നമ്മൾ കളിക്കാൻ പോകുന്നത് സന്ദർഭത്തിനനുസരിച് കരുക്കൾ നീക്കാൻ
💬 Comments
View all comments