0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1055
അഞ്ചു: നിർത്തിയ എന്താ.... ഞാൻ പിന്നെ കേറും.... മനു: ശോ........ ഇറക്കി കേറ്റി കൊണ്ടുവന്നാൽ മതിയർന്നു.....
അഞ്ചു: ഹമ്മ്....മതി മതി.... വന്ന പണി നോക്ക് മോനെ.... മനു: ഹമ്മ്... എത്ര വയസ്സാന്ന പറഞ്ഞേ.... അഞ്ചു: 22.... മനു: 16 അല്ലല്ലോ..... അഞ്ചു: ഹും ഹും.... എന്താ ഏട്ടാ.... മനു : ഒന്നുല്ല.... കൊച്ചു കുട്ടിയാണോന്ന് ചോദിച്ചതാ... അഞ്ചു: ആഹ്.... എന്റെ ഏട്ടന് ഞാൻ കൊച്ചു കുട്ടിയാ..... മനു അവളെ നോക്കി ചിരിച്ചു ശേഷം അവളുടെ ബ്രഷ് എടുത്തു. പക്ഷെ അവളത് തടഞ്ഞു. മനു: എന്താടി തേപ്പിക്കണ്ടേ.... അഞ്ചു: ഏട്ടന്റെ ബ്രഷിൽ മതി.... മനു: അയ്യേ.... എന്റെലോ.... അഞ്ചു: ആഹ്.... നമുക്ക് രണ്ടുപേർക്കും അതിൽ തേക്കാ.... മനു: എന്തോന്നടി ഇത്‌.... അഞ്ചു: this is romance baby..... മനു: ഇതോ.... എന്റെ ഫാൻസ് കേട്ടാൽ കൂക്കി വിളിക്കും.... അഞ്ചു: അവരോട് പോവാൻ പറാ.... മനു: എന്റെ ദേവി.... ഇങ്ങനൊരു സാധനം... അഞ്ചു: അതെന്താ.... ഞാൻ തേച്ചേല് തെക്കൻ ഏട്ടന് അറപ്പാണോ.... അവളപ്പം സങ്കടത്തോടെ ചോതിച്ചു. മനു: ദേ.... വേണ്ടത്തത് പറഞ്ഞ ഉണ്ടല്ലോ.... അതും പറഞ്ഞ് അവൻ അവന്റെ ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് തേച്ചു.. ശേഷം അവളുടെ വായിലേക്ക് വച്ചുകൊടുത്തു. അവൾ പറഞ്ഞ വാക്ക് അവന് നന്നേ വേദനിപ്പിച്ചിരുന്നു... അതിനാൽ ദേഷ്യത്തിലാണ് തേപ്പിച്ചത്. അഞ്ചു: ഏട്ടാ.... മനു: മിണ്ടാതിരി.... ബ്രഷ് മോണയിൽ തട്ടും....
ആ പല്ലിൽ ബ്രഷ് ഉരച്ച കയ്യിൽ അഞ്ചു പിടിത്തമിട്ടു. അഞ്ചു: സോറി ഏട്ടാ.... അറിയാതെ വായിന്ന് വീണതാ.... മനു: സാരല്ല.... പോട്ടെ.... അഞ്ചു: ന്നോട് ദേഷ്യണോ.... മനു: ദേഷ്യമൊന്നുമില്ല... ന്നാലും ഒരു വേദന... നീ അറപ്പാണൊന്നൊക്കെ ചോദിച്ചപ്പോ.... നീ എനിക്ക് അങ്ങനാണോ അഞ്ചു.... അവളുടെ കണ്ണുകൾ കലങ്ങി. അഞ്ചു: സോറി ഏട്ടാ.... ഞാൻ അറിയാതെ... മനു: ദേ അപ്പോഴേക്കും കരഞ്ഞു.... ഇതാ ഞാൻ 16 വയസ്സാണോന്ന് ചോതിച്ചേ.... എപ്പോഴും ഈ കരച്ചിൽ... അഞ്ചു: ഞാനിനി അങ്ങനെ പറയില്ലാട്ടൊ... മനു: പറഞ്ഞ ആ പല്ലടിച്ചു പൊളിക്കും.... അഞ്ചു: എന്റെയോ.... മനു: അല്ല എന്റെ.... അനങ്ങാതെ നിക്ക് പെണ്ണേ....

💬 Comments

View all comments