0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1102
കുറെ കുഴഞ്ഞിരുന്നു... വായിലൂടെ രക്തവും വന്നിരുന്നു... ജോസ് അവനരികിൽ പോയി നെഞ്ചിലേക്ക് കാല് വച്ചമർത്തി... ജോസ് : നിനക്കെന്തിര് ഇത്ര കടുംബിടിത്തം..... മര്യാദക്ക് വന്നാ പോരെ...... ജോസ് അവനെ നോക്കി പുച്ഛത്തോടെ ചോതിച്ചു.... രാജീവ് ദേഷ്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി... ജോസ്: തുറിച്ചു നോക്കുന്ന..... നായെ... അയാൾ നെഞ്ചിൽ നിന്നും കാലെടുത്ത് അവന്റെ മുഖത്തിന് സൈഡിലേക്ക് അമർത്തി... രാജീവിന്റെ മുഖം ആ മണ്ണിൽ അമർന്നു... ജോസ്: കേട്ടോ ഭായ്..... ഈ ജോസില്ലേ.... ഇമ്മാതിരി പല പല ഐറ്റംസിനെ കണ്ടിട്ടുണ്ട്... ഇവനൊക്കെ ശിശു.....
അലിയും ജോസും പരസ്പ്പരം നോക്കി പൊട്ടിച്ചിരിക്കുവാൻ തുടങ്ങി... പെട്ടന്ന് രാജീവ് എല്ലാ ശക്തിയും ഉപയോഗിച്ചുകൊണ്ട് അവന്റെ തള്ളി മാറ്റി... ജോസ് ബാലൻസ് തെറ്റി താഴെ വീണു... രാജീവ് ചാടി എഴുന്നേറ്റു... ജോസും.... ജോസ് അവനെ അടിക്കാൻ കയ്യോങ്ങിയതും രാജീവിന്റെ കരങ്ങൾ ജോസിന്റെ വയറിൽ പതിഞ്ഞു.... അതിന്റെ വേദനയിൽ അയാൾ വയറ് പൊത്തിപ്പോയി... ജോസ് പിന്നെയും അവനെ തല്ലാൻ കയ്യോങ്ങി... തനിക്ക് നേരെ വന്ന കയ്യിന്റെ മസിൽ ഭാഗത്ത് രാജീവ് ശക്തിയിൽ അടിച്ചു..... അവിടെ അടികൊണ്ടപ്പോൾ അയാളുടെ കൈ വല്ലാതെ കടഞ്ഞു... ബലം പകുതിയിലേറെ ചോർന്ന് പോയി... രാജീവ് അയാളുടെ വയറിലേക്കും നെഞ്ചിലേക്കും അതിവേഗത്തിൽ അടിച്ചുകൊണ്ടിരുന്നു... അവസാനമായി അയാളുടെ കഴുത്തിനും കീഴ്ത്തടിക്കും ഒരു കിക്ക്‌ ചെയ്തു.... ജോസ് തെറിച്ചു താഴെ വീണു... രാജീവും ആകെ തളർന്നിരുന്നു.... തനിക്ക് ചുറ്റും ഒരു ഭ്രാന്തനെ പോലെ അവൻ നോക്കി.... അവനെ തല്ലാൻ വന്നവർ മുഴുവൻ നിലത്ത് വീണ് കിടക്കുകയായിരുന്നു.... രാജീവ് അലിയുടെ മുഖത്തേക്ക് നോക്കി.... ഒരു ചിരിയോടെ..... രാജീവ്: ഇനി ആരും ഇല്ലടാ...... അവനുറക്കെ വിളിച്ചു ചോതിച്ചു.... എന്നിട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി... അലി ജീപ്പിന്റെ ബോണറ്റിൽ നിന്നും താഴേക്കിറങ്ങി വന്നു... എന്നിട്ട് കൈകൾ കൊട്ടി അവന്റെ സമീപത്തേക്ക് നടന്നടുത്തു... അലി: രാജീവ്.....രാജീവ്.... രാജീവ്..... ഹ ഹ ഹ ഹ ഹ ഹ ...... am sorry rajeev..... am untrestmate you....... നീയും ചില്ലറക്കാരനല്ല..... ഹ ഹ ഹ ഹ ........ അയാൾ അവനെ നോക്കി പറഞ്ഞു...
ജോണ്: പിന്നെ

💬 Comments

View all comments