0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 2.9K
അഞ്ജുവിന്റെയും ഫോണിൽ നിന്ന് സിം ഊരണം... രാജീവ്: അതിന്റെ ആവശ്യം ഉണ്ടോ... മനു: ഉണ്ട്... ഡാർക് വോൾഡ് എന്ന് പറഞ്ഞാൽ ഡാർക് വെബ്‌മായി connected ആയിരിക്കും... സോ അവരുടെ അടുത്ത് ഒരു ഹാക്കർ ഉണ്ടാവാൻ ചാൻസ് ഉണ്ട്.... രാജീവ്: ഹമ്മ്... എന്റെ കയ്യിൽ ഉപയോഗിക്കാത്ത രണ്ട് സിം കാർഡ് ഉണ്ട്... മനു: ഹമ്മ്... അത് മതി.... നീ രൂപയുടെ ഫോണിൽനിന്ന് മാറ്റിക്കോ... അഞ്ജുവിന്റെ ഞാൻ നോക്കിക്കോളാം രാജീവ്: അപ്പൊ നമ്മൾ.... മനു: നമുക്ക് വേണ്ടാ.... നമ്മളെ അവർ വാച്ച് ചെയ്യട്ടെ.... പിന്നെ നീ പോകുമ്പോൾ ഫോൺ ഓഫ് ആക്കിക്കോ... തിരിച്ച് മലപ്പുറം എത്തുമ്പോൾ on ആക്കിയാൽ മതി.... രാജീവ്: ആഹ്.... ശരിയടാ... പക്ഷെ അഞ്ജുവിന്റെയും രൂപയുടെയും ലൊക്കേഷൻ കണ്ടില്ലെങ്കിൽ അവർക്ക് സംശയം തോന്നില്ലേ... മനു: അത് ഞാനേറ്റു.... ഏറ്റെൽ ഒരു പഴയ ഫോൺ ഉണ്ട്.... അതിൽ ഇടാം... അപ്പൊ അവരിവിടെ ഉണ്ടാകുമെന്ന് അവർ കരുതിക്കോളും.... രാജീവ്: എത്ര ദിവസാടാ ഇങ്ങനെ... മനു: അറിയില്ല... തൽക്കാലം 2 ദിവസം അവരിവിടെ വേണ്ടാ... ഒരു പക്ഷെ അവരുടെ മൂവ് ഫാസ്റ്റ് ആവാൻ ചാൻസ് ഉണ്ട്.... രാജീവ്: എന്നാ നീയും വാ... നമുക്ക് ഒരുമിച്ചു പോകാം.... മനു: ഇല്ലാ.... അത് safe അല്ല... ഞാനിവിടെ വേണം... രാജീവ്…: എടാ ഒറ്റക്ക് നീ.... മനു അവനെ നോക്കിയൊന്ന് ചിരിച്ചു. മനു: അതെനിക്ക് പുതുമയല്ല.... രാജീവ്: ഹമ്മ്....അപ്പൊ തുടങ്ങാം അല്ലെ... മനു: ഇത് തുടങ്ങിക്കഴിഞ്ഞു....
...... മനുവും രാജീവും അവരുടെ അടുത്ത് കാര്യം ബോധിച്ചു... മനുവിനെ തനിച്ചാക്കി വരില്ലെന്ന് അഞ്ചു ശാട്യം പിടിച്ചു... പക്ഷെ

💬 Comments

View all comments